---
title: "വാക് ഇൻ ഇന്റർവ്യൂ 10 ന്"
english_title: " interview "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/295161/interview"
published_at: "2025-06-09T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68466ccf0abc7_images_(2).jpeg"
keywords: []
---

# വാക് ഇൻ ഇന്റർവ്യൂ 10 ന്

> **Lead Summary:** **കണ്ണൂർ** : പുന്നപ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് ടെക്‌നോളജിയിൽ ദിവത്സര ഫുൾടൈം എംബിഎ പ്രോഗ്രാമിലേക്ക് പ്രവേശനം നടത്തുന്നതിന്റെ ഭാഗമായി ജൂൺ 10ന് രാവിലെ 10 മണിക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ ഗ്രൂപ്പ് ഡിസ്‌കഷനും ഇന്റർവ്യൂവും നടത്തും. 50 ശതമാനം മാർക്കോടെ ഡിഗ്രി പാസായവർക്കും അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്‌റ് ആൻഡ് ടെക്‌നോളജി ഡയറക്ടർ, പുന്നപ്ര, അക്ഷരനഗരി, വാടയ്ക്കൽ.പി.ഒ, ആലപ്പുഴ-688003 ൽ ബന്ധപ്പെടാം. ഫോൺ. 0477-2267602, 9188067601, 9946488075, 9747272045.

## Article Content

**കണ്ണൂർ** : പുന്നപ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് ടെക്‌നോളജിയിൽ ദിവത്സര ഫുൾടൈം എംബിഎ പ്രോഗ്രാമിലേക്ക് പ്രവേശനം നടത്തുന്നതിന്റെ ഭാഗമായി ജൂൺ 10ന് രാവിലെ 10 മണിക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ ഗ്രൂപ്പ് ഡിസ്‌കഷനും ഇന്റർവ്യൂവും നടത്തും. 50 ശതമാനം മാർക്കോടെ ഡിഗ്രി പാസായവർക്കും അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്‌റ് ആൻഡ് ടെക്‌നോളജി ഡയറക്ടർ, പുന്നപ്ര, അക്ഷരനഗരി, വാടയ്ക്കൽ.പി.ഒ, ആലപ്പുഴ-688003 ൽ ബന്ധപ്പെടാം. ഫോൺ. 0477-2267602, 9188067601, 9946488075, 9747272045.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/295161/interview)