---
title: "ഐ.ടി.ഐ പ്രവേശനം: ജൂൺ 20 വരെ അപേക്ഷിക്കാം"
english_title: "applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/295162/applynow"
published_at: "2025-06-09T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68466d219465f_download_(2).png"
keywords: []
---

# ഐ.ടി.ഐ പ്രവേശനം: ജൂൺ 20 വരെ അപേക്ഷിക്കാം

> **Lead Summary:** കണ്ണൂർ:2025-26 പരിശീലന വർഷത്തിലേക്കുളള സർക്കാർ ഐ.ടി.ഐ പ്രവേശനത്തിന് ജൂൺ 20 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ഐടിഐ പ്രവേശനത്തിനായുള്ള എൻ സി വി ടി, എസ് സി വി ടി പ്രോസ്പെക്ടസുകൾ വകുപ്പ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

## Article Content

കണ്ണൂർ:2025-26 പരിശീലന വർഷത്തിലേക്കുളള സർക്കാർ ഐ.ടി.ഐ പ്രവേശനത്തിന് ജൂൺ 20 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ഐടിഐ പ്രവേശനത്തിനായുള്ള എൻ സി വി ടി, എസ് സി വി ടി പ്രോസ്പെക്ടസുകൾ വകുപ്പ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/295162/applynow)