---
title: "കണ്ണൂർ ചെറുകുന്നിൽ ബൊലേറോ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/295167/kannur"
published_at: "2025-06-09T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68466f87e3ddf_WhatsApp_Image_2025-06-09_at_10.30.04_085160fd.jpg"
keywords: []
---

# കണ്ണൂർ ചെറുകുന്നിൽ ബൊലേറോ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

> **Lead Summary:** **കണ്ണൂർ**: ചെറുകുന്നിൽ ബൊലേറോ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഏഴോം മേലതിയടം സ്വദേശി സജിത് ബാബുവാണ് മരിച്ചത്. രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. പരിയാരം മെഡിക്കൽ കോളജിലെ എഞ്ചിനീയറിങ് വിഭാഗത്തിലെ ജീവനക്കാരനാണ്.

## Article Content

**കണ്ണൂർ**: ചെറുകുന്നിൽ ബൊലേറോ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഏഴോം മേലതിയടം സ്വദേശി സജിത് ബാബുവാണ് മരിച്ചത്. രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. പരിയാരം മെഡിക്കൽ കോളജിലെ എഞ്ചിനീയറിങ് വിഭാഗത്തിലെ ജീവനക്കാരനാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/295167/kannur)