---
title: "കണ്ണൂർ മാഹി ബൈപ്പാസ് ടോൾ പ്ലാസയിൽ യാത്രക്കാർക്ക് മർദനമെന്ന് പരാതി"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/295168/kannur"
published_at: "2025-06-09T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6846726f89623_Screenshot_2025-06-09_110354.jpg"
keywords: []
---

# കണ്ണൂർ മാഹി ബൈപ്പാസ് ടോൾ പ്ലാസയിൽ യാത്രക്കാർക്ക് മർദനമെന്ന് പരാതി

> **Lead Summary:** **കണ്ണൂർ** :കണ്ണൂർ മാഹി ബൈപ്പാസ് ടോൾ പ്ലാസയിൽ യാത്രക്കാർക്ക് മർദനമെന്ന് പരാതി. തുടർച്ചയായി ഹോൺ അടിച്ചതിന് ടോൾ ബൂത്ത്‌ ജീവനക്കാർ മർദിച്ചെന്നാണ് പരാതി. ചൊക്ലി സ്വദേശികളായ യാത്രക്കാർ പൊലീസിൽ പരാതി നൽകി. ആദ്യം യാത്രക്കാരുടെ ഭാഗത്ത് നിന്നാണ് പ്രകോപനമുണ്ടായതെന്ന് ജീവനക്കാർ പറഞ്ഞു .

## Article Content

**കണ്ണൂർ** :കണ്ണൂർ മാഹി ബൈപ്പാസ് ടോൾ പ്ലാസയിൽ യാത്രക്കാർക്ക് മർദനമെന്ന് പരാതി. തുടർച്ചയായി ഹോൺ അടിച്ചതിന് ടോൾ ബൂത്ത്‌ ജീവനക്കാർ മർദിച്ചെന്നാണ് പരാതി. ചൊക്ലി സ്വദേശികളായ യാത്രക്കാർ പൊലീസിൽ പരാതി നൽകി. ആദ്യം യാത്രക്കാരുടെ ഭാഗത്ത് നിന്നാണ് പ്രകോപനമുണ്ടായതെന്ന് ജീവനക്കാർ പറഞ്ഞു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/295168/kannur)