---
title: "പ്ലസ് വൺ, വിഎച്ച്എസ്ഇ രണ്ടാം അലോട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും."
english_title: "Thiruvanaththapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/295191/thiruvanathapuram"
published_at: "2025-06-09T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68467f2c3440a_download_-_2025-06-09T115821.614.jpeg"
keywords: []
---

# പ്ലസ് വൺ, വിഎച്ച്എസ്ഇ രണ്ടാം അലോട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും.

> **Lead Summary:** **തിരുവനന്തപുരം**: പ്ലസ് വൺ, വിഎച്ച്എസ്ഇ രണ്ടാം അലോട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. അലോട്മെന്റ് ലഭിച്ചവർക്ക് ചൊവ്വാഴ്ച രാവിലെ 10-നും ബു ധനാഴ്ച വൈകീട്ട് അഞ്ചിനും മധ്യേ സ്കൂളിൽ ചേരാം.ആദ്യ അലോട്മെന്റ് ജൂൺ രണ്ടിനായിരുന്നു. താത്കാലിക പ്രവേശനം, ആദ്യ അലോട്മെ ന്റ്റിനുശേഷം മിച്ചമുള്ള സീറ്റു കൾ എന്നിവ പരിഗണിച്ചാണ് രണ്ടാം അലോട്മെന്റ്.ചൊവ്വാഴ്ച രണ്ടാം അലോട്മെ ന്റ്റ് നടത്താനാണ് ഹയർ സെ ക്കൻഡറി വകുപ്പ് നിശ്ചയിച്ചി രുന്നത്. പ്രവേശനനടപടി സമ യബദ്ധമായി പൂർത്തിയാക്കാ നും വിദ്യാർഥികൾക്ക് തയ്യാറെ ടുപ്പിനുള്ള സമയം നൽകാനുമാണ് ഒരുദിവസം മുൻപുതന്നെ അലോട്മെന്റ് പ്രസിദ്ധപ്പെടുത്തുന്നത്.

## Article Content

**തിരുവനന്തപുരം**: പ്ലസ് വൺ, വിഎച്ച്എസ്ഇ രണ്ടാം അലോട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. അലോട്മെന്റ് ലഭിച്ചവർക്ക് ചൊവ്വാഴ്ച രാവിലെ 10-നും ബു ധനാഴ്ച വൈകീട്ട് അഞ്ചിനും മധ്യേ സ്കൂളിൽ ചേരാം.ആദ്യ അലോട്മെന്റ് ജൂൺ രണ്ടിനായിരുന്നു. താത്കാലിക പ്രവേശനം, ആദ്യ അലോട്മെ ന്റ്റിനുശേഷം മിച്ചമുള്ള സീറ്റു കൾ എന്നിവ പരിഗണിച്ചാണ് രണ്ടാം അലോട്മെന്റ്.ചൊവ്വാഴ്ച രണ്ടാം അലോട്മെ ന്റ്റ് നടത്താനാണ് ഹയർ സെ ക്കൻഡറി വകുപ്പ് നിശ്ചയിച്ചി രുന്നത്. പ്രവേശനനടപടി സമ യബദ്ധമായി പൂർത്തിയാക്കാ നും വിദ്യാർഥികൾക്ക് തയ്യാറെ ടുപ്പിനുള്ള സമയം നൽകാനുമാണ് ഒരുദിവസം മുൻപുതന്നെ അലോട്മെന്റ് പ്രസിദ്ധപ്പെടുത്തുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/295191/thiruvanathapuram)