---
title: "സ്കിൽ ഡെവലപ്മെൻ്റ് സെൻ്ററുകളിൽ ട്രെയിനർ ഒഴിവ്"
english_title: "vacancy "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/295311/vacancy"
published_at: "2025-06-09T21:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68470754badd5_download_(5).jpg"
keywords: []
---

# സ്കിൽ ഡെവലപ്മെൻ്റ് സെൻ്ററുകളിൽ ട്രെയിനർ ഒഴിവ്

> **Lead Summary:** **കണ്ണൂർ** :പൊതുവിദ്യാസവകുപ്പിന് കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന സ്കിൽ ഡെവലപ്മെന്റ് സെന്ററുകളിൽ ട്രെയിനർമാരുടെ ഒഴിവുണ്ട്. ദേശീയ യോഗ്യത രജിസ്റ്ററിലെ നിഷ്കർഷിച്ച യോഗ്യതയുള്ളവർ അല്ലെങ്കിൽ അതത് സെക്‌ടർ സ്കിൽ കൗൺസിൽ അംഗീകരിക്കുന്ന യോഗ്യത ഉള്ളവരായിരിക്കണം. പ്രായപരിധി 18 വയസ്സിനു മുകളിൽ ട്രെയിനർ ഒഴിവുള്ള ജോബ്റോളുകൾ താഴെകൊടുക്കുന്നു. അപേക്ഷകർ 2025 ജൂൺ 12 -നകം ssakannur@gmail.com എന്ന ഇമെയിലിൽ അപേക്ഷിക്കണം. വിശദാംശങ്ങൾക്ക് സമഗ്രശിക്ഷാ കേരളയുടെ www.ssakerala.in വെബ്സൈറ്റ് സന്ദർശിക്കുക.ജോബ് റോൾ- എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ, ഇലക്ട്രിക് വെഹിക്കിൾ ടെക്നീഷ്യൻ, കോസമറ്റോളജിസ്റ്റ്, സി സി ടി വി ഇൻസ്റ്റലേഷൻ, ഡ്രോൺ സർവ്വീസ് ടെക്നീഷ്യൻ, അസിസ്റ്റന്റ് റോബോട്ടിക്ക് ടെക്‌നീഷ്യൻ, അനിമേറ്റർ, ജി എസ് ടി അസിസ്റ്റന്റ്

## Article Content

**കണ്ണൂർ** :പൊതുവിദ്യാസവകുപ്പിന് കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന സ്കിൽ ഡെവലപ്മെന്റ് സെന്ററുകളിൽ ട്രെയിനർമാരുടെ ഒഴിവുണ്ട്. ദേശീയ യോഗ്യത രജിസ്റ്ററിലെ നിഷ്കർഷിച്ച യോഗ്യതയുള്ളവർ അല്ലെങ്കിൽ അതത് സെക്‌ടർ സ്കിൽ കൗൺസിൽ അംഗീകരിക്കുന്ന യോഗ്യത ഉള്ളവരായിരിക്കണം. പ്രായപരിധി 18 വയസ്സിനു മുകളിൽ ട്രെയിനർ ഒഴിവുള്ള ജോബ്റോളുകൾ താഴെകൊടുക്കുന്നു. അപേക്ഷകർ 2025 ജൂൺ 12 -നകം ssakannur@gmail.com എന്ന ഇമെയിലിൽ അപേക്ഷിക്കണം. വിശദാംശങ്ങൾക്ക് സമഗ്രശിക്ഷാ കേരളയുടെ www.ssakerala.in വെബ്സൈറ്റ് സന്ദർശിക്കുക.ജോബ് റോൾ- എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ, ഇലക്ട്രിക് വെഹിക്കിൾ ടെക്നീഷ്യൻ, കോസമറ്റോളജിസ്റ്റ്, സി സി ടി വി ഇൻസ്റ്റലേഷൻ, ഡ്രോൺ സർവ്വീസ് ടെക്നീഷ്യൻ, അസിസ്റ്റന്റ് റോബോട്ടിക്ക് ടെക്‌നീഷ്യൻ, അനിമേറ്റർ, ജി എസ് ടി അസിസ്റ്റന്റ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/295311/vacancy)