---
title: "അഡ്‌ഹോക് ടെക്‌നിക്കല്‍ സ്റ്റാഫ് പാനല്‍ അപേക്ഷ ക്ഷണിച്ചു"
english_title: "applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/295312/applynow"
published_at: "2025-06-09T21:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684707be6a299_download_(2).png"
keywords: []
---

# അഡ്‌ഹോക് ടെക്‌നിക്കല്‍ സ്റ്റാഫ് പാനല്‍ അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ :** കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ സിവില്‍ ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്, മെക്കാനിക്കല്‍ വിഭാഗങ്ങളില്‍ ട്രേഡ്‌സ്മാന്‍ തസ്തികയില്‍ നിലവിലുള്ള ഒഴിവുകളിലേക്കും വരുന്ന അക്കാദമിക വര്‍ഷത്തില്‍ ഉണ്ടായേക്കാവുന്നതുമായ ഒഴിവുകളിലേക്കും നിയമനം നടത്തുന്നതിനായുള്ള അഡ്‌ഹോക് ടെക്‌നിക്കല്‍ സ്റ്റാഫിന്റെ പാനല്‍ ഉണ്ടാക്കുന്നതിനായി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ പ്രമാണങ്ങളുമായി ജൂണ്‍ 17 ന് രാവിലെ 9.30 ന് സ്ഥാപനത്തില്‍ അതാത് വകുപ്പ് തലവന്‍മാര്‍ക്കു മുമ്പായി എഴുത്തു പരീക്ഷക്കും കൂടിക്കാഴ്ചക്കും നേരിട്ട് ഹാജരാകണം.

## Article Content

**കണ്ണൂർ :** കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ സിവില്‍ ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്, മെക്കാനിക്കല്‍ വിഭാഗങ്ങളില്‍ ട്രേഡ്‌സ്മാന്‍ തസ്തികയില്‍ നിലവിലുള്ള ഒഴിവുകളിലേക്കും വരുന്ന അക്കാദമിക വര്‍ഷത്തില്‍ ഉണ്ടായേക്കാവുന്നതുമായ ഒഴിവുകളിലേക്കും നിയമനം നടത്തുന്നതിനായുള്ള അഡ്‌ഹോക് ടെക്‌നിക്കല്‍ സ്റ്റാഫിന്റെ പാനല്‍ ഉണ്ടാക്കുന്നതിനായി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ പ്രമാണങ്ങളുമായി ജൂണ്‍ 17 ന് രാവിലെ 9.30 ന് സ്ഥാപനത്തില്‍ അതാത് വകുപ്പ് തലവന്‍മാര്‍ക്കു മുമ്പായി എഴുത്തു പരീക്ഷക്കും കൂടിക്കാഴ്ചക്കും നേരിട്ട് ഹാജരാകണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/295312/applynow)