---
title: "അപ്ലൈഡ് സയന്‍സ് കോളേജില്‍യു.ജി/പി.ജി പ്രവേശനം"
english_title: "admission "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/295313/admission"
published_at: "2025-06-09T21:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68470839f2767_download_(36).jpeg"
keywords: []
---

# അപ്ലൈഡ് സയന്‍സ് കോളേജില്‍യു.ജി/പി.ജി പ്രവേശനം

> **Lead Summary:** **കണ്ണൂർ **:ഐഎച്ച്.ആര്‍.ഡിയുടെ കീഴില്‍ നെരുവമ്പ്രത്ത് പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജില്‍ ഒന്നാംവര്‍ഷ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, എംകോം ഫിനാന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബികോംവിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍സ്, ബികോം കോ-ഓപ്പറേഷന്‍, ബി.എഇംഗ്ലീഷ് വിത്ത് ജേര്‍ണലിസം, കോഴ്‌സുകളില്‍ കോളേജ് നേരിട്ട് നടത്തുന്ന 50 ശതമാനം സീറ്റിലേക്കുളള പ്രവേശനം ആരംഭിച്ചു. https://ihrdadmissions.org/

## Article Content

**കണ്ണൂർ **:ഐഎച്ച്.ആര്‍.ഡിയുടെ കീഴില്‍ നെരുവമ്പ്രത്ത് പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജില്‍ ഒന്നാംവര്‍ഷ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, എംകോം ഫിനാന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബികോംവിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍സ്, ബികോം കോ-ഓപ്പറേഷന്‍, ബി.എഇംഗ്ലീഷ് വിത്ത് ജേര്‍ണലിസം, കോഴ്‌സുകളില്‍ കോളേജ് നേരിട്ട് നടത്തുന്ന 50 ശതമാനം സീറ്റിലേക്കുളള പ്രവേശനം ആരംഭിച്ചു. https://ihrdadmissions.org/

എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ ലൈനായോ കോളേജ് ഓഫീസില്‍ നേരിട്ട് വന്നോ അപേക്ഷ സമര്‍പ്പിക്കാം. എസ്‌സി/എസ്ടി/ഒഇസി/ഒബിഎച്ച് ആന്റ് ഫിഷര്‍മാന്‍ വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍ : 04972877600, 8547005059, 9605228016.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/295313/admission)