---
title: "നൃത്ത അദ്ധ്യാപകന്റെ ഒഴിവ്"
english_title: "vacancy "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/295315/vacancy"
published_at: "2025-06-09T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68470898cbde2_download_(5).jpg"
keywords: []
---

# നൃത്ത അദ്ധ്യാപകന്റെ ഒഴിവ്

> **Lead Summary:** **തലശ്ശേരി**:തലശ്ശേരിയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ നൃത്ത അദ്ധ്യാപകന്റെ ഒഴിവിലേക്ക് ഡിഗ്രി/ഡിപ്ലോമ ഇന്‍ ഡാന്‍സ് യോഗ്യതയുളള തലശ്ശേരി താലൂക്കില്‍ താമസക്കാരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 20 നകം തലശ്ശേരി ടൗണ്‍ എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 18 മുതല്‍ 40 വയസ്സ് വരെ.

## Article Content

**തലശ്ശേരി**:തലശ്ശേരിയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ നൃത്ത അദ്ധ്യാപകന്റെ ഒഴിവിലേക്ക് ഡിഗ്രി/ഡിപ്ലോമ ഇന്‍ ഡാന്‍സ് യോഗ്യതയുളള തലശ്ശേരി താലൂക്കില്‍ താമസക്കാരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 20 നകം തലശ്ശേരി ടൗണ്‍ എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 18 മുതല്‍ 40 വയസ്സ് വരെ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/295315/vacancy)