---
title: "താൽക്കാലിക നിയമനം"
english_title: "appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/295317/appoinment"
published_at: "2025-06-09T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6847092779798_download_(10).jpeg"
keywords: []
---

# താൽക്കാലിക നിയമനം

> **Lead Summary:** **കണ്ണൂർ** :കണ്ണൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌പോര്‍ട്‌സ് സ്‌കൂളില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍, ലീവ് വേക്കന്‍സിക്കു സാധ്യതയുള്ള എന്‍ വി ടി കെമിസ്ട്രി സീനിയര്‍ തസ്തികയില്‍ താൽക്കാലിക ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്നതിന് ജൂണ്‍ 11 ന് രാവിലെ 11 മണിക്ക് ഇന്റര്‍വ്യൂ നടത്തും. യോഗ്യത എംഎസ്‌സി കെമിസ്ട്രി, ബിഎഡ്, സെറ്റ്. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സലും പകര്‍പ്പും സഹിതം കൃത്യസമയത്ത് സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍ : 04972712921.

## Article Content

**കണ്ണൂർ** :കണ്ണൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌പോര്‍ട്‌സ് സ്‌കൂളില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍, ലീവ് വേക്കന്‍സിക്കു സാധ്യതയുള്ള എന്‍ വി ടി കെമിസ്ട്രി സീനിയര്‍ തസ്തികയില്‍ താൽക്കാലിക ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്നതിന് ജൂണ്‍ 11 ന് രാവിലെ 11 മണിക്ക് ഇന്റര്‍വ്യൂ നടത്തും. യോഗ്യത എംഎസ്‌സി കെമിസ്ട്രി, ബിഎഡ്, സെറ്റ്. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സലും പകര്‍പ്പും സഹിതം കൃത്യസമയത്ത് സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍ : 04972712921.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/295317/appoinment)