---
title: "മട്ടന്നൂരിൽ   ബൊലേറോ ജീപ്പ് നിയന്ത്രണം വിട്ട്  മറിഞ്ഞ് അപകടം "
english_title: "Mattannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/295362/mattannur"
published_at: "2025-06-10T09:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6847b34ca83da_Screenshot_2025-06-10_094811.jpg"
keywords: []
---

# മട്ടന്നൂരിൽ   ബൊലേറോ ജീപ്പ് നിയന്ത്രണം വിട്ട്  മറിഞ്ഞ് അപകടം 

> **Lead Summary:** മട്ടന്നൂർ :മട്ടന്നൂർ പത്തൊൻമ്പതാം മൈലിൽ ബൊലേറോ ജീപ്പ് നിയന്ത്രണം വിട്ടു വൈദ്യുതി തൂണിലിടിച്ച് മറിഞ്ഞ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല.

## Article Content

മട്ടന്നൂർ :മട്ടന്നൂർ പത്തൊൻമ്പതാം മൈലിൽ ബൊലേറോ ജീപ്പ് നിയന്ത്രണം വിട്ടു വൈദ്യുതി തൂണിലിടിച്ച് മറിഞ്ഞ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല.

മൈസൂരിൽ നിന്നും വരികയായിരുന്ന ഇരിക്കൂർ സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/295362/mattannur)