---
title: "ഹിക്മ ഇംഗ്ളീഷ് സ്കൂൾ പ്രവേശനോത്സവം നടത്തി"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/295384/iritty"
published_at: "2025-06-10T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6847c8a005407_Screenshot_2025-06-10_112311.jpg"
keywords: []
---

# ഹിക്മ ഇംഗ്ളീഷ് സ്കൂൾ പ്രവേശനോത്സവം നടത്തി

> **Lead Summary:** **ഇരിട്ടി** : പുന്നാട് ഹിക്മ ഇംഗ്ലീഷ് സ്കൂൾ പ്രവേശനോത്സവം കണ്ണൂർ യൂണിവേഴ്‌സിറ്റി എക്സാം കൺട്രോളർ പ്രൊഫ. ക്യാപ്റ്റൻ ജിതേഷ് കെ ഉദ്‌ഘാടനം നിർവ്വഹിച്ചു. സ്കൂൾ ചെയർമാൻ കെ വി മായൻ ഹാജി ആദ്യക്ഷത വഹിച്ചു.

## Article Content

**ഇരിട്ടി** : പുന്നാട് ഹിക്മ ഇംഗ്ലീഷ് സ്കൂൾ പ്രവേശനോത്സവം കണ്ണൂർ യൂണിവേഴ്‌സിറ്റി എക്സാം കൺട്രോളർ പ്രൊഫ. ക്യാപ്റ്റൻ ജിതേഷ് കെ ഉദ്‌ഘാടനം നിർവ്വഹിച്ചു. സ്കൂൾ ചെയർമാൻ കെ വി മായൻ ഹാജി ആദ്യക്ഷത വഹിച്ചു.

കാലത്തിനും മുന്നേ നടത്താൻ വിദ്യാർത്ഥികളെ പ്രാപ്തമാക്കുന്ന വിദ്യാഭ്യാസമാണ് പുതുപ്രതീക്ഷയെന്ന് ഉദ്‌ഘാടകൻ അഭിപ്രായപ്പെട്ടു.

എസ് നൂറുദ്ദീൻ, കെ ഷഹീർ, എൻ പി ശബാഫ്, പിവി ഫവാസ്, കെ എം ആരിഫ , പി മൈമൂന , പി എ ഹസീറ , കെ പി പ്രജിന തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/295384/iritty)