---
title: " വെളിയമ്പ്ര എൽപി സ്കൂളിൽ  പത്ര വിതരണം ആരംഭിച്ചു"
english_title: "Newspapperdistribution"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/295432/newspapperdistribution"
published_at: "2025-06-10T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6847f5a63d972_1000095341.jpg"
keywords: []
---

#  വെളിയമ്പ്ര എൽപി സ്കൂളിൽ  പത്ര വിതരണം ആരംഭിച്ചു

> **Lead Summary:** **വെളിയമ്പ്ര : **വെളിയമ്പ്ര എൽപി സ്കൂളിൽ പറയനാട് നന്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ എക്സ്പ്രസ് ഇംഗ്ലീഷ് പത്രം വിതരണം ആരംഭിച്ചു. സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ട്രസ്റ്റിന്റെ രക്ഷാധികാരി എം ജിനചന്ദ്രൻ വിദ്യാർത്ഥികൾക്ക് പത്രം കൈമാറി. സുജിത്ത്. സന്തോഷ്. പ്രധാനധ്യാപിക ബിന്ദു ടീച്ചർ.സ്കൂൾ മാനേജർ മഹേശ്വരൻ നമ്പൂതിരി. പിടിഎ അംഗങ്ങളായ സിജു. മുഹമ്മദലി. അധ്യാപകരായ പ്രഭാകരൻ മാസ്റ്റർ. സന്ദീപ് മാസ്റ്റർ. വിജില ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.

## Article Content

**വെളിയമ്പ്ര : **വെളിയമ്പ്ര എൽപി സ്കൂളിൽ പറയനാട് നന്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ എക്സ്പ്രസ് ഇംഗ്ലീഷ് പത്രം വിതരണം ആരംഭിച്ചു. സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ട്രസ്റ്റിന്റെ രക്ഷാധികാരി എം ജിനചന്ദ്രൻ വിദ്യാർത്ഥികൾക്ക് പത്രം കൈമാറി. സുജിത്ത്. സന്തോഷ്. പ്രധാനധ്യാപിക ബിന്ദു ടീച്ചർ.സ്കൂൾ മാനേജർ മഹേശ്വരൻ നമ്പൂതിരി. പിടിഎ അംഗങ്ങളായ സിജു. മുഹമ്മദലി. അധ്യാപകരായ പ്രഭാകരൻ മാസ്റ്റർ. സന്ദീപ് മാസ്റ്റർ. വിജില ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/295432/newspapperdistribution)