---
title: "സെപ്റ്റിക് മാലിന്യം ഓടയിൽ ഒഴുക്കാനുള്ള ശ്രമം തടഞ്ഞു"
english_title: "Septicwaist"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/295439/septicwaist"
published_at: "2025-06-10T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6847f9d7557c4_1000095396.jpg"
keywords: []
---

# സെപ്റ്റിക് മാലിന്യം ഓടയിൽ ഒഴുക്കാനുള്ള ശ്രമം തടഞ്ഞു

> **Lead Summary:**  **കണ്ണൂർ : **സെപ്റ്റിക് മാലിന്യം ഓടയിൽ ഒഴുക്കാനുള്ള ശ്രമം കൗൺസിലർ ചിത്തിര ശശീധരൻ്റെ നേതൃത്വത്തിൽ തടഞ്ഞു.കണ്ണൂർ രാജീവ് ഗാന്ധി റോഡിലെ ഫാത്തിമ ആർക്കേഡിൽ നിന്നാണ് മാലിന്യം ഒഴുക്കാൻ ശ്രമിച്ചത് തിങ്കളാഴ്‌ച രാത്രിയായിരുന്നു സംഭവം.കോർപറേഷൻ ആരോഗ്യ വിഭാഗം എത്തി സ്ഥാപനത്തിന് 10000 രൂപ പിഴ ഈടാക്കി.

## Article Content

 **കണ്ണൂർ : **സെപ്റ്റിക് മാലിന്യം ഓടയിൽ ഒഴുക്കാനുള്ള ശ്രമം കൗൺസിലർ ചിത്തിര ശശീധരൻ്റെ നേതൃത്വത്തിൽ തടഞ്ഞു.കണ്ണൂർ രാജീവ് ഗാന്ധി റോഡിലെ ഫാത്തിമ ആർക്കേഡിൽ നിന്നാണ് മാലിന്യം ഒഴുക്കാൻ ശ്രമിച്ചത് തിങ്കളാഴ്‌ച രാത്രിയായിരുന്നു സംഭവം.കോർപറേഷൻ ആരോഗ്യ വിഭാഗം എത്തി സ്ഥാപനത്തിന് 10000 രൂപ പിഴ ഈടാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/295439/septicwaist)