---
title: "ആറളം വളയംചാൽ അങ്കണവാടിയിലെ കുട്ടികൾക്ക് പഠന കിറ്റുകൾ വിതരണം ചെയ്തു"
english_title: "Valayamchalanganavadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/295448/valayamchalanganavadi"
published_at: "2025-06-10T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68480311c964e_1000095458.jpg"
keywords: []
---

# ആറളം വളയംചാൽ അങ്കണവാടിയിലെ കുട്ടികൾക്ക് പഠന കിറ്റുകൾ വിതരണം ചെയ്തു

> **Lead Summary:** **ഇരിട്ടി: ** ''നമുക്കൊരുക്കാം.... അവർ പഠിക്കട്ടെ'' എന്ന മുദ്രാവാക്യത്തോടെ എസ്.എഫ്.ഐ തലശ്ശേരി എഞ്ചിനീയറിംഗ് കോളേജ് യൂണിറ്റിന്റെ നേതൃത്വത്തിൽ പഠന കിറ്റുകൾ വിതരണം ചെയ്തു. ആറളം വളയംചാൽ അങ്കണവാടിയിലെ കുട്ടികൾക്കാണ് പഠന ക്കിറ്റുകൾ എത്തിച്ചു നൽകിയത്. കോളേജ് യൂണിറ്റ് പ്രസിഡണ്ട് അതുൽ രാജ് അധ്യക്ഷനായ ചടങ്ങ് സിപിഎം ഇരിട്ടി ഏരിയ കമ്മിറ്റിയഗം എൻ ടി റോസമ്മ ഉദ്ഘാടനം ചെയ്തു.കോളേജ് യുണിറ്റ് സെക്രട്ടറി അരുൺ ജിത്ത്, വാർഡ് മെമ്പർ മിനി ദിനേശൻ, എസ്എഫ്ഐ ഇരിട്ടി ഏരിയ പ്രസിഡന്റ് അർജുൻ എം എസ്, വളയൻചാൽ അംഗൻവാടി ടീച്ചർ ശിശിത എന്നിവർ സംസാരിച്ചു.

## Article Content

**ഇരിട്ടി: ** ''നമുക്കൊരുക്കാം.... അവർ പഠിക്കട്ടെ'' എന്ന മുദ്രാവാക്യത്തോടെ എസ്.എഫ്.ഐ തലശ്ശേരി എഞ്ചിനീയറിംഗ് കോളേജ് യൂണിറ്റിന്റെ നേതൃത്വത്തിൽ പഠന കിറ്റുകൾ വിതരണം ചെയ്തു. ആറളം വളയംചാൽ അങ്കണവാടിയിലെ കുട്ടികൾക്കാണ് പഠന ക്കിറ്റുകൾ എത്തിച്ചു നൽകിയത്. കോളേജ് യൂണിറ്റ് പ്രസിഡണ്ട് അതുൽ രാജ് അധ്യക്ഷനായ ചടങ്ങ് സിപിഎം ഇരിട്ടി ഏരിയ കമ്മിറ്റിയഗം എൻ ടി റോസമ്മ ഉദ്ഘാടനം ചെയ്തു.കോളേജ് യുണിറ്റ് സെക്രട്ടറി അരുൺ ജിത്ത്, വാർഡ് മെമ്പർ മിനി ദിനേശൻ, എസ്എഫ്ഐ ഇരിട്ടി ഏരിയ പ്രസിഡന്റ് അർജുൻ എം എസ്, വളയൻചാൽ അംഗൻവാടി ടീച്ചർ ശിശിത എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/295448/valayamchalanganavadi)