---
title: "കൊട്ടിയൂർ അക്കരെ സന്നിധാനത്ത് ചുക്ക് കാപ്പി വിതരണം"
english_title: "KOTTIYOOR FESTIVAL 2025"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/295475/kottiyoor-festival-2025"
published_at: "2025-06-10T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68483518758d8_A_News123.jpg"
keywords: []
---

# കൊട്ടിയൂർ അക്കരെ സന്നിധാനത്ത് ചുക്ക് കാപ്പി വിതരണം

> **Lead Summary:** കൊട്ടിയൂർ: അക്കരെ സന്നിധാനത്ത് ആക്കൽ കയ്യാലയിൽ ചുക്ക് കാപ്പിയുടെ വിതരണം ആരംഭിച്ചു. ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ കെ ഗോകുൽ ഉദ്ഘാടനം ചെയ്തു. മനേജർ കെ നാരായണൻ, ആക്കൽ കുടുംബാംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.കഴിഞ്ഞ ഒമ്പത് വർഷക്കാലമായി അക്കരെ സന്നിധിയിൽ എത്തുന്ന ഭക്തജനങ്ങൾക്ക് ആക്കൽ കയ്യാലയിൽ നിന്നും ചുക്ക് കാപ്പി വിതരണം നടത്തുന്നത്. വൈശാഖ മഹോത്സവത്തിന്റെ ആദ്യ ദിവസമായ ഇന്ന് വൻ ഭക്ത ജന തിരക്കാണ് അനുഭവപ്പെട്ടത്.

## Article Content

കൊട്ടിയൂർ: അക്കരെ സന്നിധാനത്ത് ആക്കൽ കയ്യാലയിൽ ചുക്ക് കാപ്പിയുടെ വിതരണം ആരംഭിച്ചു. ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ കെ ഗോകുൽ ഉദ്ഘാടനം ചെയ്തു. മനേജർ കെ നാരായണൻ, ആക്കൽ കുടുംബാംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.കഴിഞ്ഞ ഒമ്പത് വർഷക്കാലമായി അക്കരെ സന്നിധിയിൽ എത്തുന്ന ഭക്തജനങ്ങൾക്ക് ആക്കൽ കയ്യാലയിൽ നിന്നും ചുക്ക് കാപ്പി വിതരണം നടത്തുന്നത്. വൈശാഖ മഹോത്സവത്തിന്റെ ആദ്യ ദിവസമായ ഇന്ന് വൻ ഭക്ത ജന തിരക്കാണ് അനുഭവപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/295475/kottiyoor-festival-2025)