---
title: "അപേക്ഷ ക്ഷണിച്ചു"
english_title: "applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/295504/applynow"
published_at: "2025-06-10T21:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684859708c546_download_(2).png"
keywords: []
---

# അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ **: കണ്ണപുരം ഗവ കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഈ വര്‍ഷം ഉണ്ടാകാനിടയുള്ള താൽക്കാലിക ഇന്‍സ്ട്രക്ടര്‍ ഒഴിവുകളിലേക്ക് നിയമനത്തിന് പാനല്‍ തയ്യാറാക്കുന്നതിനുള്ള അഭിമുഖം ജൂണ്‍ 18 ന് രാവിലെ 10 ന് നടക്കും. അപേക്ഷകര്‍ പ്രവൃത്തി പരിചയം ഉള്‍പ്പെടെയുള്ള എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം സ്ഥാപനത്തില്‍ എത്തണം. ഫോണ്‍ : 8590963003

## Article Content

**കണ്ണൂർ **: കണ്ണപുരം ഗവ കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഈ വര്‍ഷം ഉണ്ടാകാനിടയുള്ള താൽക്കാലിക ഇന്‍സ്ട്രക്ടര്‍ ഒഴിവുകളിലേക്ക് നിയമനത്തിന് പാനല്‍ തയ്യാറാക്കുന്നതിനുള്ള അഭിമുഖം ജൂണ്‍ 18 ന് രാവിലെ 10 ന് നടക്കും. അപേക്ഷകര്‍ പ്രവൃത്തി പരിചയം ഉള്‍പ്പെടെയുള്ള എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം സ്ഥാപനത്തില്‍ എത്തണം. ഫോണ്‍ : 8590963003

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/295504/applynow)