---
title: "മിനി ജോബ് ഫെയര്‍"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/295506/kannur"
published_at: "2025-06-10T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68485a293d5fd_download_(53).jpeg"
keywords: []
---

# മിനി ജോബ് ഫെയര്‍

> **Lead Summary:** **കണ്ണൂർ :**കണ്ണൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സീനിയര്‍ ടാക്‌സ് കണ്‍സള്‍ട്ടന്റ്, ഓഫീസ് സ്റ്റാഫ്, സൂപ്പര്‍വൈസര്‍, എച്ച് ആര്‍, സെയില്‍സ് എക്‌സിക്യൂട്ടീവ്, മാര്‍ക്കറ്റിംഗ് മാനേജര്‍, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജര്‍, ബ്രാഞ്ച് മാനേജര്‍, സോഷ്യല്‍ ഇനീഷ്യേറ്റീവ് മാനേജര്‍ തസ്തികകളിലേക്ക് ജൂണ്‍ 12 രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണിവരെ അഭിമുഖം നടത്തും. യോഗ്യതയുള്ളവര്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും, 250 രൂപയും, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 04972707610, 6282942066.

## Article Content

**കണ്ണൂർ :**കണ്ണൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സീനിയര്‍ ടാക്‌സ് കണ്‍സള്‍ട്ടന്റ്, ഓഫീസ് സ്റ്റാഫ്, സൂപ്പര്‍വൈസര്‍, എച്ച് ആര്‍, സെയില്‍സ് എക്‌സിക്യൂട്ടീവ്, മാര്‍ക്കറ്റിംഗ് മാനേജര്‍, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജര്‍, ബ്രാഞ്ച് മാനേജര്‍, സോഷ്യല്‍ ഇനീഷ്യേറ്റീവ് മാനേജര്‍ തസ്തികകളിലേക്ക് ജൂണ്‍ 12 രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണിവരെ അഭിമുഖം നടത്തും. യോഗ്യതയുള്ളവര്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും, 250 രൂപയും, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 04972707610, 6282942066.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/295506/kannur)