---
title: "ഗസ്റ്റ് അധ്യാപക ഒഴിവ്"
english_title: "vacancy "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/295509/vacancy"
published_at: "2025-06-10T21:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68485ad8885fb_download_(38).jpeg"
keywords: []
---

# ഗസ്റ്റ് അധ്യാപക ഒഴിവ്

> **Lead Summary:** **കണ്ണൂർ** :കണ്ണാടിപ്പറമ്പ് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ മാത്സ് (ജൂനിയര്‍), ഇംഗ്ലീഷ് (ജൂനിയര്‍) എന്നീ ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ജൂണ്‍ 13 ന് രാവിലെ 11 ന് ഇന്റര്‍വ്യൂവിന് ഹാജരാകണം.

## Article Content

**കണ്ണൂർ** :കണ്ണാടിപ്പറമ്പ് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ മാത്സ് (ജൂനിയര്‍), ഇംഗ്ലീഷ് (ജൂനിയര്‍) എന്നീ ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ജൂണ്‍ 13 ന് രാവിലെ 11 ന് ഇന്റര്‍വ്യൂവിന് ഹാജരാകണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/295509/vacancy)