---
title: "ഓണ്‍ലൈന്‍ ഫോട്ടോഗ്രാഫി മത്സരം"
english_title: "Online photography"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/29554/online-photography"
published_at: "2022-03-03T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6220a95ce442c_images.jpeg"
keywords: []
---

# ഓണ്‍ലൈന്‍ ഫോട്ടോഗ്രാഫി മത്സരം

> **Lead Summary:** ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ഫോട്ടോഗ്രാഫി മത്സരത്തില്‍ മാര്‍ച്ച് എഴ് വരെ എന്‍ട്രികള്‍ നല്‍കാം.

## Article Content

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ഫോട്ടോഗ്രാഫി മത്സരത്തില്‍ മാര്‍ച്ച് എഴ് വരെ എന്‍ട്രികള്‍ നല്‍കാം.

കോവിഡ് പ്രതിരോധം, അതിജീവനം എന്നതാണ് വിഷയം. statephotographyaward.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം.ഒരാള്‍ക്ക് മൂന്ന് എന്‍ട്രികള്‍ വരെ അയയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ statephotographyaward.kerala.gov.in ല്‍ ലഭിക്കും. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/29554/online-photography)