---
title: "കണ്ണൂർ ആലക്കോട് 10 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/295583/kannur"
published_at: "2025-06-11T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684922e6a17f3_IMG-20250611-WA0014.jpg"
keywords: []
---

# കണ്ണൂർ ആലക്കോട് 10 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ ആലക്കോട് 10 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. വെള്ളാട് സ്വദേശി ജോഷി പ്രകാശാണ് പിടിയിലായത്.മംഗളൂരുവിൽ നിന്ന് കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാനിയെന്ന് എക്‌സൈസ് ഇയാൾക്കെതിരെ നേരത്തെയും കഞ്ചാവ് കേസ് നിലവിലുണ്ട്. ആലക്കോട് എക്സൈസാണ് ഇയാളെ പിടികൂടിയത്.

## Article Content

**കണ്ണൂർ: **കണ്ണൂർ ആലക്കോട് 10 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. വെള്ളാട് സ്വദേശി ജോഷി പ്രകാശാണ് പിടിയിലായത്.മംഗളൂരുവിൽ നിന്ന് കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാനിയെന്ന് എക്‌സൈസ് ഇയാൾക്കെതിരെ നേരത്തെയും കഞ്ചാവ് കേസ് നിലവിലുണ്ട്. ആലക്കോട് എക്സൈസാണ് ഇയാളെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/295583/kannur)