തമിഴ്നാട്ടിൽ പടക്ക നിർമാണശാലയിൽ സ്ഫോടനം; മൂന്ന് തൊഴിലാളികൾ മരിച്ചു

തമിഴ്നാട്ടിൽ പടക്ക നിർമാണശാലയിൽ സ്ഫോടനം; മൂന്ന് തൊഴിലാളികൾ മരിച്ചു
Jun 11, 2025 02:28 PM | By Remya Raveendran

വിരുദുനഗർ :  തമിഴ്നാട് വിരുദുനഗറിലെ സ്വകാര്യ പടക്ക നിർമാണശാലയിൽ സ്ഫോടനം. ഒരു സ്ത്രീ അടക്കം മൂന്ന് തൊഴിലാളികൾ അപകടത്തിൽ മരിച്ചു. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് അപകടത്തിൽ മരിച്ചത്. അഞ്ച് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ വിരുദുനഗറിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് രാവിലെയായിരുന്നു വിരുദുനഗർ ജില്ലയിലെ കരിയപ്പെട്ടിയിൽ അപകടം ഉണ്ടാകുന്നത്. ഏതാണ് 30 ത്തോളം മുറികളിലായാണ് ഇവിടെ പടക്കം നിർമിച്ചുകൊണ്ടിരുന്നത്. രാവിലെ തൊഴിലാളികൾ ജോലിക്കായി എത്തിയപ്പോഴായിരുന്നു താഴത്തെ നിലയിലെ മുറിയിൽ പൊട്ടിത്തെറി ഉണ്ടാകുന്നത്. ഈ മുറി പൂർണമായും അപകടത്തിൽ തകർന്നു. സ്ഥലത്ത് കളക്ടറടക്കമുള്ളവർ എത്തിയിട്ടുണ്ട്. രജിസ്‌ട്രേഷൻ ഉള്ള പടക്ക നിർമാണ സ്ഥാപനമാണിത്. സംഭവത്തിൽ കരിയപ്പെട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


Thamilnaducrackerscompany

Next TV

Related Stories
ദുരന്തമുഖത്ത് നിന്ന് ആശ്വാസ വാര്‍ത്ത: അഹമ്മദാബാദ് വിമാനാപകടത്തില്‍ ഒരാളെ ജീവനോടെ കണ്ടെത്തി; യുവാവ് ചികിത്സയില്‍

Jun 12, 2025 09:37 PM

ദുരന്തമുഖത്ത് നിന്ന് ആശ്വാസ വാര്‍ത്ത: അഹമ്മദാബാദ് വിമാനാപകടത്തില്‍ ഒരാളെ ജീവനോടെ കണ്ടെത്തി; യുവാവ് ചികിത്സയില്‍

ദുരന്തമുഖത്ത് നിന്ന് ആശ്വാസ വാര്‍ത്ത: അഹമ്മദാബാദ് വിമാനാപകടത്തില്‍ ഒരാളെ ജീവനോടെ കണ്ടെത്തി; യുവാവ്...

Read More >>
അഹമ്മദാബാദില്‍ ആകാശ ദുരന്തം: വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു

Jun 12, 2025 06:17 PM

അഹമ്മദാബാദില്‍ ആകാശ ദുരന്തം: വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു

അഹമ്മദാബാദില്‍ ആകാശ ദുരന്തം: വിമാനത്തിലുണ്ടായിരുന്ന 242 പേരും...

Read More >>
അഹമ്മദാബാദ് വിമാനദുരന്തം: മരിച്ചവരിൽ മലയാളിയും

Jun 12, 2025 06:15 PM

അഹമ്മദാബാദ് വിമാനദുരന്തം: മരിച്ചവരിൽ മലയാളിയും

അഹമ്മദാബാദ് വിമാനദുരന്തം: മരിച്ചവരിൽ മലയാളിയും; പത്തനംതിട്ട തിരുവല്ല സ്വദേശി രഞ്ജിത ഗോപകുമാരൻ നായർ മരിച്ചെന്ന്...

Read More >>
 .ചക്രവാതച്ചുഴി; അതി തീവ്രമഴ വരുന്നു

Jun 12, 2025 05:57 PM

.ചക്രവാതച്ചുഴി; അതി തീവ്രമഴ വരുന്നു

.ചക്രവാതച്ചുഴി; അതി തീവ്രമഴ...

Read More >>
അഹമ്മദാബാദില്‍ വിമാനാപകടത്തിൽ മരിച്ചവരിൽ മലയാളിയും

Jun 12, 2025 05:52 PM

അഹമ്മദാബാദില്‍ വിമാനാപകടത്തിൽ മരിച്ചവരിൽ മലയാളിയും

അഹമ്മദാബാദില്‍ വിമാനാപകടത്തിൽ മരിച്ചവരിൽ മലയാളിയും ...

Read More >>
കേളകം വെള്ളൂനിയിൽ 'ഹിൽവ്യൂ ഹോളിഡേ' ഹോംസ്റ്റേ ഉദ്‌ഘാടനം ചെയ്തു

Jun 12, 2025 05:38 PM

കേളകം വെള്ളൂനിയിൽ 'ഹിൽവ്യൂ ഹോളിഡേ' ഹോംസ്റ്റേ ഉദ്‌ഘാടനം ചെയ്തു

കേളകം വെള്ളൂനിയിൽ 'ഹിൽവ്യൂ ഹോളിഡേ' ഹോംസ്റ്റേ ഉദ്‌ഘാടനം...

Read More >>
Top Stories










News Roundup