---
title: "കണ്ണൂർ ജില്ലയിൽ 85 പേർക്ക് കൂടി കൊവിഡ്"
english_title: "Covid 19 update kannur mar 3"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/29566/covid-19-update-kannur-mar-3"
published_at: "2022-03-03T18:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6220b7394d35d_images (6).jpeg"
keywords: []
---

# കണ്ണൂർ ജില്ലയിൽ 85 പേർക്ക് കൂടി കൊവിഡ്

> **Lead Summary:** കണ്ണൂർ ജില്ലയിൽ മാർച്ച് മൂന്ന് വ്യാഴാഴ്ച 85 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 168 പേർ നെഗറ്റീവായി. ചൊവ്വാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 1406. ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2645513. ഇതേവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 347639.

## Article Content

കണ്ണൂർ ജില്ലയിൽ മാർച്ച് മൂന്ന് വ്യാഴാഴ്ച 85 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 168 പേർ നെഗറ്റീവായി. ചൊവ്വാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 1406. ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2645513. ഇതേവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 347639.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/29566/covid-19-update-kannur-mar-3)