---
title: "കേരളത്തിൽ വീണ്ടും എലിപ്പനി മരണം"
english_title: "Another rat fever death in Kerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/295682/another-rat-fever-death-in-kerala"
published_at: "2025-06-11T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684990321894f_Screenshot_2025-06-11_194531.jpg"
keywords: []
---

# കേരളത്തിൽ വീണ്ടും എലിപ്പനി മരണം

> **Lead Summary:** **കണ്ണൂർ** :ചാലിശ്ശേരിയില്‍ എലിപ്പനി ബാധിച്ച് മധ്യവയസ്‌കന്‍ മരിച്ചു. തണ്ണീര്‍ക്കോട് കൊല്ലഴിപ്പാടി സ്വദേശി കൃഷ്ണന്‍ ആണ് മരിച്ചത്. കടുത്ത പനി ബാധിച്ച് ശനിയാഴ്ചയാണ് കൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കൃഷ്ണന്‍ മരിച്ചത്. കഴിഞ്ഞ ദിവസം ഡെങ്കിപ്പനി ബാധിച്ച് ചാലിശ്ശേരിയില്‍ ഒരു യുവതി മരിച്ചിരുന്നു.

## Article Content

**കണ്ണൂർ** :ചാലിശ്ശേരിയില്‍ എലിപ്പനി ബാധിച്ച് മധ്യവയസ്‌കന്‍ മരിച്ചു. തണ്ണീര്‍ക്കോട് കൊല്ലഴിപ്പാടി സ്വദേശി കൃഷ്ണന്‍ ആണ് മരിച്ചത്. കടുത്ത പനി ബാധിച്ച് ശനിയാഴ്ചയാണ് കൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കൃഷ്ണന്‍ മരിച്ചത്. കഴിഞ്ഞ ദിവസം ഡെങ്കിപ്പനി ബാധിച്ച് ചാലിശ്ശേരിയില്‍ ഒരു യുവതി മരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/295682/another-rat-fever-death-in-kerala)