---
title: "ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് സയന്‍സ്"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/295697/kannur"
published_at: "2025-06-11T22:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6849afe46a809_download_(2).png"
keywords: []
---

# ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് സയന്‍സ്

> **Lead Summary:** **കണ്ണൂർ **:തലശ്ശേരിയിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോളേജില്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത ബിഎസ്സി ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് സയന്‍സ് കോഴ്സിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.admission.kannuruniv--erstiy.ac.in എന്ന വെബ് സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യണം. അവസാന തീയതി ജൂണ്‍ 17 വൈകിട്ട് അഞ്ച് വരെ. 45 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഇമെയില്‍ : kihmprincipal@gmail.com, ഫോണ്‍ : 0490 2353600, 9567463159, 7293554722

## Article Content

**കണ്ണൂർ **:തലശ്ശേരിയിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോളേജില്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത ബിഎസ്സി ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് സയന്‍സ് കോഴ്സിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.admission.kannuruniv--erstiy.ac.in എന്ന വെബ് സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യണം. അവസാന തീയതി ജൂണ്‍ 17 വൈകിട്ട് അഞ്ച് വരെ. 45 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഇമെയില്‍ : kihmprincipal@gmail.com, ഫോണ്‍ : 0490 2353600, 9567463159, 7293554722

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/295697/kannur)