---
title: "സര്‍ക്കാര്‍ അംഗീകൃത കോഴ്സുകളിലേക്ക് അപേക്ഷിക്കാം"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/295698/kannur"
published_at: "2025-06-11T22:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6849b01a9a79d_download_(2).png"
keywords: []
---

# സര്‍ക്കാര്‍ അംഗീകൃത കോഴ്സുകളിലേക്ക് അപേക്ഷിക്കാം

> **Lead Summary:** കണ്ണൂർ :ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ തളിപ്പറമ്പ് കയ്യംതടത്തില്‍ പ്രവര്‍ത്തിക്കുന്ന പട്ടുവം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഡിസിഎ (പ്ലസ്ടു), ഡിഇടി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (എസ്എസ്എല്‍സി), ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (എസ്എസ്എല്‍സി) എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 13, ഫോണ്‍ : 8547005048

## Article Content

കണ്ണൂർ :ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ തളിപ്പറമ്പ് കയ്യംതടത്തില്‍ പ്രവര്‍ത്തിക്കുന്ന പട്ടുവം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഡിസിഎ (പ്ലസ്ടു), ഡിഇടി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (എസ്എസ്എല്‍സി), ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (എസ്എസ്എല്‍സി) എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 13, ഫോണ്‍ : 8547005048

പട്ടുവം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ്, ബിസിഎ, ബി കോം വിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ബി കോം വിത്ത് കോ-ഓപ്പറേഷന്‍ എന്നീ ബിരുദ കോഴ്സുകള്‍ക്കും എം.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ്, എംകോം ഫിനാന്‍സ് എന്നീ ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ ഒന്നാം വര്‍ഷ പ്രവേശനത്തിനും അപേക്ഷ ക്ഷണിച്ചു. 50 ശതമാനം സീറ്റ് കണ്ണൂര്‍ യൂണിവേഴ്സിറ്റി സൈറ്റ് മുഖേനയും 50 ശതമാനം സീറ്റ് ഐഎച്ച്ആര്‍ഡി കോളേജ് സൈറ്റ് മുഖേനയും അഡ്മിഷന്‍ നടത്തും. കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ ഓണ്‍ലൈന്‍ അഡ്മിഷന്‍ രജിസ്റ്റര്‍ ചെയ്ത ശേഷം tthp://www.ihrdadmission.org എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 8547005048, 9847007177,9447964008

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/295698/kannur)