---
title: "ഐടിഐ പ്രവേശനം"
english_title: "admission "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/295701/admission"
published_at: "2025-06-11T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6849b11722233_download_(36).jpeg"
keywords: []
---

# ഐടിഐ പ്രവേശനം

> **Lead Summary:** **തിരുവനന്തപുരം **:സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 13 ഐടിഐ കളിലായി 14 ട്രേഡുകളില്‍ കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് ബോര്‍ഡിന്റെ വെബ്സൈറ്റ് www.labourwelfarefund.in വഴി പ്രവേശനത്തിന് അപേക്ഷിക്കാം. യോഗ്യത 10-ാം ക്ലാസ്. തിരഞ്ഞെടുക്കപ്പെടുവര്‍ക്ക് പ്രതിമാസം 300/രൂപ സ്‌റ്റൈപന്റ് നല്‍കും. ധനുവച്ചപുരം - വയര്‍മാന്‍, ചാക്ക - ടര്‍ണര്‍, ആറ്റിങ്ങല്‍ - മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍, കൊല്ലം - മെക്കാനിക്ക് ഡീസല്‍, ഏറ്റുമാനൂര്‍ -വെല്‍ഡര്‍/ഫില്‍റ്റര്‍, ചെങ്ങൂര്‍ - മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍, കളമശ്ശേരി - ഫില്‍റ്റര്‍, ചാലക്കുടി - ടെക്നിക്കല്‍ പവര്‍ ഇലക്ട്രോണിക്ക് സിലംസ്, കട്ടപ്പന - വെല്‍ഡര്‍, മലമ്പുഴ - ഇലക്ട്രീഷന്‍, അഴീക്കോട് - ഡ്രാഫ്റ്റ്മാന്‍ സിവില്‍, കോഴിക്കോട് -റെഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിങ്ങ് ടെക്നീഷ്യന്‍, കണ്ണൂര്‍ - ഇലക്ട്രോണിക്ക് മെക്കാനിക്ക് എന്നിവയാണ് അഡ്മിഷന്‍ ലഭിക്കുന്ന ഗവ.ഐ.ടി.ഐ കളും ട്രേഡുകളും.

## Article Content

**തിരുവനന്തപുരം **:സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 13 ഐടിഐ കളിലായി 14 ട്രേഡുകളില്‍ കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് ബോര്‍ഡിന്റെ വെബ്സൈറ്റ് www.labourwelfarefund.in വഴി പ്രവേശനത്തിന് അപേക്ഷിക്കാം. യോഗ്യത 10-ാം ക്ലാസ്. തിരഞ്ഞെടുക്കപ്പെടുവര്‍ക്ക് പ്രതിമാസം 300/രൂപ സ്‌റ്റൈപന്റ് നല്‍കും. ധനുവച്ചപുരം - വയര്‍മാന്‍, ചാക്ക - ടര്‍ണര്‍, ആറ്റിങ്ങല്‍ - മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍, കൊല്ലം - മെക്കാനിക്ക് ഡീസല്‍, ഏറ്റുമാനൂര്‍ -വെല്‍ഡര്‍/ഫില്‍റ്റര്‍, ചെങ്ങൂര്‍ - മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍, കളമശ്ശേരി - ഫില്‍റ്റര്‍, ചാലക്കുടി - ടെക്നിക്കല്‍ പവര്‍ ഇലക്ട്രോണിക്ക് സിലംസ്, കട്ടപ്പന - വെല്‍ഡര്‍, മലമ്പുഴ - ഇലക്ട്രീഷന്‍, അഴീക്കോട് - ഡ്രാഫ്റ്റ്മാന്‍ സിവില്‍, കോഴിക്കോട് -റെഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിങ്ങ് ടെക്നീഷ്യന്‍, കണ്ണൂര്‍ - ഇലക്ട്രോണിക്ക് മെക്കാനിക്ക് എന്നിവയാണ് അഡ്മിഷന്‍ ലഭിക്കുന്ന ഗവ.ഐ.ടി.ഐ കളും ട്രേഡുകളും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/295701/admission)