അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു
Jun 11, 2025 10:09 PM | By sukanya

കണ്ണൂർ :കണ്ണൂര്‍ ജില്ലയില്‍ 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം 200 ആറില്‍ കവിയാത്ത വിസ്തൃതിയിലുള്ള ഭൂമികള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹിക ആഘാത പഠനം നടത്തുന്നതിന് ഈ മേഖലയില്‍ അവഗാഹവും പരിചയ സമ്പത്തുമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. ഈ മേഖലയിലുള്ള പ്രവൃത്തി പരിചയവും സാങ്കേതിക അറിവും തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 21 ന് വൈകിട്ട് അഞ്ചിനകം ജില്ലാ കലക്ടര്‍, കലക്ടറേറ്റ്, കണ്ണൂര്‍ 670002 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. എസ്ഐഎ പഠനം നടത്തുന്നതിനുള്ള ഏജന്‍സികളെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ എന്ന് കവറിന് പുറത്ത് പ്രത്യേകം സൂചിപ്പിക്കണം. ഫോണ്‍: 0497 2700645.


applynow

Next TV

Related Stories
'വിദ്യാർത്ഥികളുടെ മാനസിക സംഘർഷം ഒഴിവാക്കണം; കേരളത്തിൽ ട്യൂഷൻ സെൻററുകളുടെ എണ്ണം കുറയ്ക്കുന്നത് പരിഗണനയിൽ'

Jun 13, 2025 02:14 PM

'വിദ്യാർത്ഥികളുടെ മാനസിക സംഘർഷം ഒഴിവാക്കണം; കേരളത്തിൽ ട്യൂഷൻ സെൻററുകളുടെ എണ്ണം കുറയ്ക്കുന്നത് പരിഗണനയിൽ'

'വിദ്യാർത്ഥികളുടെ മാനസിക സംഘർഷം ഒഴിവാക്കണം; കേരളത്തിൽ ട്യൂഷൻ സെൻററുകളുടെ എണ്ണം കുറയ്ക്കുന്നത്...

Read More >>
അഹമ്മദാബാദ് ആകാശ ദുരന്തം: മരിച്ച രഞ്ജിതയെ ജാതിയമായി അപമാനിച്ച വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർക്ക് സസ്പെന്‍ഷൻ

Jun 13, 2025 02:11 PM

അഹമ്മദാബാദ് ആകാശ ദുരന്തം: മരിച്ച രഞ്ജിതയെ ജാതിയമായി അപമാനിച്ച വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർക്ക് സസ്പെന്‍ഷൻ

അഹമ്മദാബാദ് ആകാശ ദുരന്തം: മരിച്ച രഞ്ജിതയെ ജാതിയമായി അപമാനിച്ച വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർക്ക്...

Read More >>
അഹമ്മദാബാദ് വിമാന ദുരന്തം: കേന്ദ്ര സർക്കാർ തുടർ നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി

Jun 13, 2025 01:18 PM

അഹമ്മദാബാദ് വിമാന ദുരന്തം: കേന്ദ്ര സർക്കാർ തുടർ നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി

അഹമ്മദാബാദ് വിമാന ദുരന്തം: കേന്ദ്ര സർക്കാർ തുടർ നടപടികൾ സ്വീകരിക്കണമെന്ന്...

Read More >>
ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവം; ബന്ധു ലിവിയ ജോസ് കസ്റ്റഡിയിൽ

Jun 13, 2025 12:46 PM

ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവം; ബന്ധു ലിവിയ ജോസ് കസ്റ്റഡിയിൽ

ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവം; ബന്ധു ലിവിയ ജോസ്...

Read More >>
സുൽത്താൻബത്തേരിയിൽ കെ.എസ്.ആർ.ടി.സി ബസ്സിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Jun 13, 2025 11:45 AM

സുൽത്താൻബത്തേരിയിൽ കെ.എസ്.ആർ.ടി.സി ബസ്സിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി

സുൽത്താൻബത്തേരിയിൽ കെ.എസ്.ആർ.ടി.സി ബസ്സിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി...

Read More >>
സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോഡിൽ

Jun 13, 2025 11:30 AM

സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോഡിൽ

സംസ്ഥാനത്ത് സ്വർണവില സർവകാല...

Read More >>
Top Stories










News Roundup