---
title: "സ്ത്രീകൾക്ക് 33 ശതമാനം സംവരണം നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ"
english_title: "delhi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/295765/delhi"
published_at: "2025-06-12T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684a71ca15529_WhatsApp_Image_2025-06-12_at_11.48.14_47b00a90.jpg"
keywords: []
---

# സ്ത്രീകൾക്ക് 33 ശതമാനം സംവരണം നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

> **Lead Summary:** **ന്യൂഡൽഹി: **വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. 2029ൽ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മണ്ഡല പുനനിർണയത്തിനൊപ്പം സ്ത്രീ സംവരണവും നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. ഭരണഘടനയിലെ 108-ാം ഭേദഗതി ബിൽ അനുസരിച്ച് 2023-ലാണ് നാരി ശക്തി വന്ദൻ അധിനിയം നിയമം പ്രാബല്യത്തിൽ വന്നത്. സെൻസസിന് ശേഷമാകും സംവരണം നടപ്പിലാക്കുന്നത്.

## Article Content

**ന്യൂഡൽഹി: **വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. 2029ൽ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മണ്ഡല പുനനിർണയത്തിനൊപ്പം സ്ത്രീ സംവരണവും നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. ഭരണഘടനയിലെ 108-ാം ഭേദഗതി ബിൽ അനുസരിച്ച് 2023-ലാണ് നാരി ശക്തി വന്ദൻ അധിനിയം നിയമം പ്രാബല്യത്തിൽ വന്നത്. സെൻസസിന് ശേഷമാകും സംവരണം നടപ്പിലാക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/295765/delhi)