---
title: "ട്രെയിൻ 'തൽക്കാൽ' ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആധാർ നിർബന്ധമാക്കുമെന്ന് റെയിൽവേ മന്ത്രി"
english_title: "delhi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/295766/delhi"
published_at: "2025-06-12T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684a7203643e4_WhatsApp_Image_2025-06-12_at_11.50.23_d97689da.jpg"
keywords: []
---

# ട്രെയിൻ 'തൽക്കാൽ' ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആധാർ നിർബന്ധമാക്കുമെന്ന് റെയിൽവേ മന്ത്രി

> **Lead Summary:** **ഡൽഹി: **ട്രെയിൻ യാത്രകൾക്കായി തൽക്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ഇനി മുതൽ ആധാർ നിർബന്ധമാക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ബുധനാഴ്ച അറിയിച്ചു. യഥാർത്ഥ യാത്രക്കാർക്ക് കൃത്യമായി 'കൺഫോം' ടിക്കറ്റുകൾ ലഭ്യമാക്കുന്നതിനായാണ് റെയിൽവേയുടെ ഈ സുപ്രധാന തീരുമാനം എന്നാണ് മന്ത്രി എക്സിൽ പ്രതികരിച്ചത്.

## Article Content

**ഡൽഹി: **ട്രെയിൻ യാത്രകൾക്കായി തൽക്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ഇനി മുതൽ ആധാർ നിർബന്ധമാക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ബുധനാഴ്ച അറിയിച്ചു. യഥാർത്ഥ യാത്രക്കാർക്ക് കൃത്യമായി 'കൺഫോം' ടിക്കറ്റുകൾ ലഭ്യമാക്കുന്നതിനായാണ് റെയിൽവേയുടെ ഈ സുപ്രധാന തീരുമാനം എന്നാണ് മന്ത്രി എക്സിൽ പ്രതികരിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/295766/delhi)