ഒളിക്യാമറ വച്ച് വനിതാ ഉദ്യോഗസ്ഥർ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തിയ പൊലീസുകാരൻ അറസ്റ്റിൽ

ഒളിക്യാമറ വച്ച് വനിതാ ഉദ്യോഗസ്ഥർ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തിയ പൊലീസുകാരൻ അറസ്റ്റിൽ
Jun 12, 2025 12:01 PM | By sukanya

ഇടുക്കി: പൊലീസ് സ്റ്റേഷനിൽ ഒളിക്യാമറ വച്ച് വനിതാ ഉദ്യോഗസ്ഥർ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തിയ പൊലീസുകാരൻ അറസ്റ്റിൽ. ഇടുക്കി വണ്ടിപ്പെരിയാർ സ്റ്റേഷനിലെ പൊലീസുകാരൻ വെെശാഖാണ് അറസ്റ്റിലായത്. വണ്ടിപ്പെരിയാർ സ്റ്റേഷനോട് ചേർന്ന് വനിതാ പൊലീസുകാർ വസ്ത്രം മാറുന്ന സ്ഥലത്താണ് ഒളിക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്തിയത്. പകർത്തിയ ദൃശ്യങ്ങൾ പൊലീസുകാരിക്ക് ഇയാൾ അയച്ചു നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പൊലീസുകാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


idukki

Next TV

Related Stories
 കുവൈത്തിൽ കെട്ടിടത്തിൽ നിന്ന് വീണ ശ്രീകണ്ഠപുരം സ്വദേശി മരണപെട്ടു

Jun 13, 2025 04:44 PM

കുവൈത്തിൽ കെട്ടിടത്തിൽ നിന്ന് വീണ ശ്രീകണ്ഠപുരം സ്വദേശി മരണപെട്ടു

കുവൈത്തിൽ കെട്ടിടത്തിൽ നിന്ന് വീണ ശ്രീകണ്ഠപുരം സ്വദേശി...

Read More >>
'വിദ്യാർത്ഥികളുടെ മാനസിക സംഘർഷം ഒഴിവാക്കണം; കേരളത്തിൽ ട്യൂഷൻ സെൻററുകളുടെ എണ്ണം കുറയ്ക്കുന്നത് പരിഗണനയിൽ'

Jun 13, 2025 02:14 PM

'വിദ്യാർത്ഥികളുടെ മാനസിക സംഘർഷം ഒഴിവാക്കണം; കേരളത്തിൽ ട്യൂഷൻ സെൻററുകളുടെ എണ്ണം കുറയ്ക്കുന്നത് പരിഗണനയിൽ'

'വിദ്യാർത്ഥികളുടെ മാനസിക സംഘർഷം ഒഴിവാക്കണം; കേരളത്തിൽ ട്യൂഷൻ സെൻററുകളുടെ എണ്ണം കുറയ്ക്കുന്നത്...

Read More >>
അഹമ്മദാബാദ് ആകാശ ദുരന്തം: മരിച്ച രഞ്ജിതയെ ജാതിയമായി അപമാനിച്ച വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർക്ക് സസ്പെന്‍ഷൻ

Jun 13, 2025 02:11 PM

അഹമ്മദാബാദ് ആകാശ ദുരന്തം: മരിച്ച രഞ്ജിതയെ ജാതിയമായി അപമാനിച്ച വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർക്ക് സസ്പെന്‍ഷൻ

അഹമ്മദാബാദ് ആകാശ ദുരന്തം: മരിച്ച രഞ്ജിതയെ ജാതിയമായി അപമാനിച്ച വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർക്ക്...

Read More >>
അഹമ്മദാബാദ് വിമാന ദുരന്തം: കേന്ദ്ര സർക്കാർ തുടർ നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി

Jun 13, 2025 01:18 PM

അഹമ്മദാബാദ് വിമാന ദുരന്തം: കേന്ദ്ര സർക്കാർ തുടർ നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി

അഹമ്മദാബാദ് വിമാന ദുരന്തം: കേന്ദ്ര സർക്കാർ തുടർ നടപടികൾ സ്വീകരിക്കണമെന്ന്...

Read More >>
ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവം; ബന്ധു ലിവിയ ജോസ് കസ്റ്റഡിയിൽ

Jun 13, 2025 12:46 PM

ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവം; ബന്ധു ലിവിയ ജോസ് കസ്റ്റഡിയിൽ

ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവം; ബന്ധു ലിവിയ ജോസ്...

Read More >>
സുൽത്താൻബത്തേരിയിൽ കെ.എസ്.ആർ.ടി.സി ബസ്സിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Jun 13, 2025 11:45 AM

സുൽത്താൻബത്തേരിയിൽ കെ.എസ്.ആർ.ടി.സി ബസ്സിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി

സുൽത്താൻബത്തേരിയിൽ കെ.എസ്.ആർ.ടി.സി ബസ്സിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി...

Read More >>
Top Stories










News Roundup