---
title: "ഡോക്ടർ നിയമനം"
english_title: "appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/295773/appoinment"
published_at: "2025-06-12T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684a74f9a149f_download_(37).jpeg"
keywords: []
---

# ഡോക്ടർ നിയമനം

> **Lead Summary:** കണ്ണൂർ :ചക്കരക്കല്ല് ഇരിവേരി സിഎച്ച്‌സിയിലെ സായാഹ്ന ഒപിയിലേക്ക് (ഉച്ചയ്ക്ക് രണ്ടുമുതൽ രാത്രി എട്ടുവരെ) എൽഎസ്‌ജിഡി കാറ്റഗറിയിൽ ഡോക്ടർമാരെ നിയമിക്കുന്നു. ഇൻ്റർവ്യൂ വെള്ളിയാഴ്ച രാവിലെ 11-ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ.

## Article Content

കണ്ണൂർ :ചക്കരക്കല്ല് ഇരിവേരി സിഎച്ച്‌സിയിലെ സായാഹ്ന ഒപിയിലേക്ക് (ഉച്ചയ്ക്ക് രണ്ടുമുതൽ രാത്രി എട്ടുവരെ) എൽഎസ്‌ജിഡി കാറ്റഗറിയിൽ ഡോക്ടർമാരെ നിയമിക്കുന്നു. ഇൻ്റർവ്യൂ വെള്ളിയാഴ്ച രാവിലെ 11-ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/295773/appoinment)