---
title: "പായം പഞ്ചായത്തിൽ വനിത കമ്മീഷൻ ജാഗ്രത സമിതി പരിശീലനം നടന്നു"
english_title: "payam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/295784/payam"
published_at: "2025-06-12T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684a7ff2871eb_WhatsApp_Image_2025-06-12_at_12.49.42_c355fbc7.jpg"
keywords: []
---

# പായം പഞ്ചായത്തിൽ വനിത കമ്മീഷൻ ജാഗ്രത സമിതി പരിശീലനം നടന്നു

> **Lead Summary:** **പായം**: കേരള വനിത കമ്മീഷൻ്റെ ജാഗ്രത സമിതി പരിശീലനം പായം പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു. കേരള വനിതാ കമ്മീഷൻ അംഗം അഡ്വ. പി കുഞ്ഞായിഷ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് വിനോദ് കുമാർ അധ്യക്ഷനായിരുന്നു. ഫാക്കൽറ്റി അംഗം സുനിൽ കുമാർ പരിശീലന ക്ലാസ് എടുത്തു. പഞ്ചയത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് കുഞ്ഞിക്കണ്ടി, ജെസ്സി പി എൻ, പ്രമീള വി, സ്മിത രഞ്ജിത്ത്, ഐ സി ഡി എസ് ചെയർപേഴ്സൺ റസിയ ടി എന്നിവർ സംസാരിച്ചു.

## Article Content

**പായം**: കേരള വനിത കമ്മീഷൻ്റെ ജാഗ്രത സമിതി പരിശീലനം പായം പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു. കേരള വനിതാ കമ്മീഷൻ അംഗം അഡ്വ. പി കുഞ്ഞായിഷ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് വിനോദ് കുമാർ അധ്യക്ഷനായിരുന്നു. ഫാക്കൽറ്റി അംഗം സുനിൽ കുമാർ പരിശീലന ക്ലാസ് എടുത്തു. പഞ്ചയത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് കുഞ്ഞിക്കണ്ടി, ജെസ്സി പി എൻ, പ്രമീള വി, സ്മിത രഞ്ജിത്ത്, ഐ സി ഡി എസ് ചെയർപേഴ്സൺ റസിയ ടി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/295784/payam)