---
title: "കണ്ണൂരിൽ ഓടുന്ന ബസിൽ നിന്ന് പ്ലാസ്റ്റിക് കുപ്പികൾ വലിച്ചെറിഞ്ഞു : പിഴയിട്ട് കോർപ്പറേഷൻ"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/295789/kannur"
published_at: "2025-06-12T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684a8384d1e47_Screenshot_2025-06-12_130605.jpg"
keywords: []
---

# കണ്ണൂരിൽ ഓടുന്ന ബസിൽ നിന്ന് പ്ലാസ്റ്റിക് കുപ്പികൾ വലിച്ചെറിഞ്ഞു : പിഴയിട്ട് കോർപ്പറേഷൻ

> **Lead Summary:** **കണ്ണൂർ** : കണ്ണൂരിൽ ഓടുന്ന ബസിൽ നിന്ന് പ്ലാസ്റ്റിക് കുപ്പികൾ വലിച്ചെറിഞ്ഞതിന് പിഴയിട്ട് കോർപ്പറേഷൻ. കൂത്തുപറമ്പ് റൂട്ടിലോടുന്ന ബസിനാണ് രണ്ടായിരം രൂപ പിഴയിട്ടത്. താവക്കരയിൽ ബസിൽ നിന്ന് കുപ്പികൾ വലിച്ചെറിയുന്നതിൻ്റെ ദൃശ്യങ്ങൾ സഹിതം നൽകിയ പരാതിയിലാണ് നടപടി.

## Article Content

**കണ്ണൂർ** : കണ്ണൂരിൽ ഓടുന്ന ബസിൽ നിന്ന് പ്ലാസ്റ്റിക് കുപ്പികൾ വലിച്ചെറിഞ്ഞതിന് പിഴയിട്ട് കോർപ്പറേഷൻ. കൂത്തുപറമ്പ് റൂട്ടിലോടുന്ന ബസിനാണ് രണ്ടായിരം രൂപ പിഴയിട്ടത്. താവക്കരയിൽ ബസിൽ നിന്ന് കുപ്പികൾ വലിച്ചെറിയുന്നതിൻ്റെ ദൃശ്യങ്ങൾ സഹിതം നൽകിയ പരാതിയിലാണ് നടപടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/295789/kannur)