---
title: "സുപ്രീം കോടതി ജഡ്ജി കെ വിനോദ് ചന്ദ്രൻ അക്കരെ കൊട്ടിയൂർ സന്ദർശിച്ചു"
english_title: "Suprimecortjudgevisitkottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/295808/suprimecortjudgevisitkottiyoor"
published_at: "2025-06-12T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684a960d02f3d_1000096332.jpg"
keywords: []
---

# സുപ്രീം കോടതി ജഡ്ജി കെ വിനോദ് ചന്ദ്രൻ അക്കരെ കൊട്ടിയൂർ സന്ദർശിച്ചു

> **Lead Summary:** **കൊട്ടിയൂർ : ** സുപ്രീം കോടതി ജഡ്ജികെ വിനോദ് ചന്ദ്രൻ കൊട്ടിയൂരിൽ ദർശനത്തിനെത്തി.വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് കെ വിനോദ് ചന്ദ്രൻ അക്കരെ സന്നിധിയിൽ എത്തിയത്. തുടർന്ന് പെരുമാൾക്ക് സ്വർണ്ണക്കുടം സമർപ്പിച്ചു. ദർശനത്തിന് ശേഷംകൊട്ടിയൂർ ദേവസ്വം ചെയർമാൻതിട്ടയിൽ നാരായണൻ നായരെ കണ്ട് സംസാരിച്ചു.

## Article Content

**കൊട്ടിയൂർ : ** സുപ്രീം കോടതി ജഡ്ജികെ വിനോദ് ചന്ദ്രൻ കൊട്ടിയൂരിൽ ദർശനത്തിനെത്തി.വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് കെ വിനോദ് ചന്ദ്രൻ അക്കരെ സന്നിധിയിൽ എത്തിയത്. തുടർന്ന് പെരുമാൾക്ക് സ്വർണ്ണക്കുടം സമർപ്പിച്ചു. ദർശനത്തിന് ശേഷംകൊട്ടിയൂർ ദേവസ്വം ചെയർമാൻതിട്ടയിൽ നാരായണൻ നായരെ കണ്ട് സംസാരിച്ചു.

മലബാർ ദേവസ്വംബോർഡ് കമ്മീഷണർ ടി.സി ബിജു,പാരമ്പര്യ ട്രസ്റ്റിമാരായ കുളങ്ങരയത്ത് കുഞ്ഞികൃഷ്ണൻ നായർ, ആക്കൽ ദാമോദരൻ നായർ പാരമ്പര്യേതര ട്രസ്റ്റി എൻ പ്രശാന്ത്,തഹസിൽദാർ ചന്ദ്രശേഖരൻ, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ. ഗോകുൽ മാനേജർ നാരായണൻ, പേരാവൂർ എസ് എച്ച് ഒ പി.ബി സജീവ് എന്നിവരും ജഡ്ജിക്കൊപ്പം ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/295808/suprimecortjudgevisitkottiyoor)