---
title: "കണ്ണൂർ റൂറൽ എസ്പി അനുജ് പലിവാൾ അക്കരെ കൊട്ടിയൂരിലെ സുരക്ഷ വിലയിരുത്തി"
english_title: "Kannurruralsp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/295811/kannurruralsp"
published_at: "2025-06-12T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684a9b3128984_1000096363.jpg"
keywords: []
---

# കണ്ണൂർ റൂറൽ എസ്പി അനുജ് പലിവാൾ അക്കരെ കൊട്ടിയൂരിലെ സുരക്ഷ വിലയിരുത്തി

> **Lead Summary:** **കൊട്ടിയൂർ: **കണ്ണൂർ റൂറൽ എസ്പി അനുജ് പലിവാൾ അക്കരെ കൊട്ടിയൂരിലെ സുരക്ഷ വിലയിരുത്തി. വ്യാഴാഴ്ച ഉച്ചയോടെയാണ് എസ്.പി അക്കരെകൊട്ടിയൂരിൽ എത്തിയത്.പേരാവൂർ ഡിവൈഎസ്പി എം.പിആസാദ് , കേളകം എസ് എച്ച് ഒഇതിഹാസ് താഹ എന്നിവരുംറൂറൽ എസ് പിയോടപ്പം ഉണ്ടായിരുന്നു.തുടർന്ന് അക്കരെ പോലീസ് കയ്യാലയിൽ എത്തിയ റൂറൽ എസ് പി മറ്റ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

## Article Content

**കൊട്ടിയൂർ: **കണ്ണൂർ റൂറൽ എസ്പി അനുജ് പലിവാൾ അക്കരെ കൊട്ടിയൂരിലെ സുരക്ഷ വിലയിരുത്തി. വ്യാഴാഴ്ച ഉച്ചയോടെയാണ് എസ്.പി അക്കരെകൊട്ടിയൂരിൽ എത്തിയത്.പേരാവൂർ ഡിവൈഎസ്പി എം.പിആസാദ് , കേളകം എസ് എച്ച് ഒഇതിഹാസ് താഹ എന്നിവരുംറൂറൽ എസ് പിയോടപ്പം ഉണ്ടായിരുന്നു.തുടർന്ന് അക്കരെ പോലീസ് കയ്യാലയിൽ എത്തിയ റൂറൽ എസ് പി മറ്റ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/295811/kannurruralsp)