---
title: "വിമാന ദുരന്തം: യാത്രക്കാരിൽ മലയാളിയുമുണ്ടായിരുന്നെന്ന് സംശയം; ആകെ മരണം 133 ആയി ഉയർന്നു; അനുശോചിച്ച് പ്രധാനമന്ത്രി"
english_title: "Ahammadabadairclash"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/295841/ahammadabadairclash"
published_at: "2025-06-12T16:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684ab5f6bb585_1000096406.jpg"
keywords: []
---

# വിമാന ദുരന്തം: യാത്രക്കാരിൽ മലയാളിയുമുണ്ടായിരുന്നെന്ന് സംശയം; ആകെ മരണം 133 ആയി ഉയർന്നു; അനുശോചിച്ച് പ്രധാനമന്ത്രി

> **Lead Summary:** **അഹമ്മദാബാദ് : **അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം അപകടത്തിൽപെട്ട സംഭവത്തിൽ യാത്രക്കാരിൽ മലയാളിയുമുണ്ടായിരുന്നുവെന്ന് സംശയം. പത്തനംതിട്ട സ്വദേശിയായ യുവതിയാണ് അപകടത്തിൽപെട്ടതായി സംശയിക്കുന്നത്. ഇന്നലെയാണ് ഇവർ കോട്ടയത്ത് നിന്ന് പുറപ്പെട്ടതെന്ന് വീട്ടുകാർ സ്ഥിരീകരിച്ചു. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.

## Article Content

**അഹമ്മദാബാദ് : **അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം അപകടത്തിൽപെട്ട സംഭവത്തിൽ യാത്രക്കാരിൽ മലയാളിയുമുണ്ടായിരുന്നുവെന്ന് സംശയം. പത്തനംതിട്ട സ്വദേശിയായ യുവതിയാണ് അപകടത്തിൽപെട്ടതായി സംശയിക്കുന്നത്. ഇന്നലെയാണ് ഇവർ കോട്ടയത്ത് നിന്ന് പുറപ്പെട്ടതെന്ന് വീട്ടുകാർ സ്ഥിരീകരിച്ചു. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/295841/ahammadabadairclash)