---
title: "കേളകം വെള്ളൂനിയിൽ 'ഹിൽവ്യൂ ഹോളിഡേ' ഹോംസ്റ്റേ ഉദ്‌ഘാടനം ചെയ്തു"
english_title: "hillview holuwood homestay"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/295855/hillview-holuwood-homestay"
published_at: "2025-06-12T17:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684ac3c27f8bc_20250610_093019.jpg"
keywords: []
---

# കേളകം വെള്ളൂനിയിൽ 'ഹിൽവ്യൂ ഹോളിഡേ' ഹോംസ്റ്റേ ഉദ്‌ഘാടനം ചെയ്തു

> **Lead Summary:** കേളകം: വെള്ളൂനിയിൽ 'ഹിൽവ്യൂ ഹോളിഡേ' ഹോംസ്റ്റേ' പ്രവർത്തനം ആരംഭിച്ചു. കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി അനീഷ് ഉദ്‌ഘാടനം ചെയ്തു. നാല് ബെഡ്റൂമുകൾ ഉള്ള മനോഹരമായ കെട്ടിടത്തിൽ 50 പേർക്ക് ഇരിക്കാവുന്ന ഹാൾ സൗകര്യവും ഉണ്ട്. കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആൻ്റണി സെബാസ്റ്റ്യൻ, കേളകം ഇമ്മാനുവേൽ മാർത്തോമ്മാ ചർച്ച് വികാരി റിജോ അബ്രഹാം ചെറിയാൻ, ശിവപുരം സെൻ്റ് തോമസ് എഞ്ചിനീയറിംഗ്കോളജ് പ്രിൻസിപ്പാൾ ഡോ. ഷിനു, തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് സണ്ണി സിറിയക് തുടങ്ങിയവർ സംസാരിച്ചു.

## Article Content

കേളകം: വെള്ളൂനിയിൽ 'ഹിൽവ്യൂ ഹോളിഡേ' ഹോംസ്റ്റേ' പ്രവർത്തനം ആരംഭിച്ചു. കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി അനീഷ് ഉദ്‌ഘാടനം ചെയ്തു. നാല് ബെഡ്റൂമുകൾ ഉള്ള മനോഹരമായ കെട്ടിടത്തിൽ 50 പേർക്ക് ഇരിക്കാവുന്ന ഹാൾ സൗകര്യവും ഉണ്ട്. കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആൻ്റണി സെബാസ്റ്റ്യൻ, കേളകം ഇമ്മാനുവേൽ മാർത്തോമ്മാ ചർച്ച് വികാരി റിജോ അബ്രഹാം ചെറിയാൻ, ശിവപുരം സെൻ്റ് തോമസ് എഞ്ചിനീയറിംഗ്കോളജ് പ്രിൻസിപ്പാൾ ഡോ. ഷിനു, തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് സണ്ണി സിറിയക് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/295855/hillview-holuwood-homestay)