---
title: "അധ്യാപക ഒഴിവ്"
english_title: "vacancy "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/295903/vacancy"
published_at: "2025-06-12T22:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684b0414ce4de_download_(5).jpg"
keywords: []
---

# അധ്യാപക ഒഴിവ്

> **Lead Summary:** കണ്ണൂർ : അഴീക്കൽ ഗവ.റീജിയണൽ ഫിഷറീസ് ടെക്‌നിക്കൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ) എന്റർപ്രണർഷിപ്പ് ഡവലപ്പ്‌മെന്റ് എന്ന തസ്തികയിലേക്ക് മാസ്റ്റർ ബിരുദം, ബിഎഡ്, സെറ്റ് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 17 ന് രാവിലെ 10 ന് സ്‌കൂൾ ഓഫീസിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

## Article Content

കണ്ണൂർ : അഴീക്കൽ ഗവ.റീജിയണൽ ഫിഷറീസ് ടെക്‌നിക്കൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ) എന്റർപ്രണർഷിപ്പ് ഡവലപ്പ്‌മെന്റ് എന്ന തസ്തികയിലേക്ക് മാസ്റ്റർ ബിരുദം, ബിഎഡ്, സെറ്റ് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 17 ന് രാവിലെ 10 ന് സ്‌കൂൾ ഓഫീസിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/295903/vacancy)