---
title: "വൈദ്യുതി മുടങ്ങും"
english_title: "kseb "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/295904/kseb"
published_at: "2025-06-12T22:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684b04508ec10_download_(33).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** കണ്ണൂർ : ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വളപട്ടണം കീരിയാടുള്ള 110 കെ വി ലൈനും അനുബന്ധ ടവറും മാറ്റി സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാൽ ജൂൺ 14,15 തീയതികളിൽ രാവിലെ 8:30 മുതൽ വൈകുന്നേരം അഞ്ച് വരെ അഴിക്കോട് സബ്സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

## Article Content

കണ്ണൂർ : ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വളപട്ടണം കീരിയാടുള്ള 110 കെ വി ലൈനും അനുബന്ധ ടവറും മാറ്റി സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാൽ ജൂൺ 14,15 തീയതികളിൽ രാവിലെ 8:30 മുതൽ വൈകുന്നേരം അഞ്ച് വരെ അഴിക്കോട് സബ്സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/295904/kseb)