---
title: "പേരാവൂരിൽ ഐടിഐ പ്രവേശനം"
english_title: "admission "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/295905/admission"
published_at: "2025-06-12T22:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684b049f04e1e_download_(36).jpeg"
keywords: []
---

# പേരാവൂരിൽ ഐടിഐ പ്രവേശനം

> **Lead Summary:** പേരാവൂർ ഗവ.ഐടിഐ യിൽ 2025-26 വർഷത്തേക്കുള്ള ഐടിഐ പ്രവേശനത്തിന് ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ (രണ്ട് വർഷം) മെക്കാനിക് മോട്ടോർ വെഹിക്കിൾ (രണ്ട് വർഷം) ട്രേഡുകളിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 20. https://itiadmissions.kerala.gov.in, https://detkerala.gov.in ലിങ്കുകൾ വഴി അപേക്ഷിക്കാം. ഫോൺ 04902996650.

## Article Content

പേരാവൂർ ഗവ.ഐടിഐ യിൽ 2025-26 വർഷത്തേക്കുള്ള ഐടിഐ പ്രവേശനത്തിന് ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ (രണ്ട് വർഷം) മെക്കാനിക് മോട്ടോർ വെഹിക്കിൾ (രണ്ട് വർഷം) ട്രേഡുകളിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 20. https://itiadmissions.kerala.gov.in, https://detkerala.gov.in ലിങ്കുകൾ വഴി അപേക്ഷിക്കാം. ഫോൺ 04902996650.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/295905/admission)