---
title: " കുവൈത്തിൽ കെട്ടിടത്തിൽ നിന്ന് വീണ ശ്രീകണ്ഠപുരം സ്വദേശി മരണപെട്ടു"
english_title: "A native of Shreekanthapuram has died in Kuwait."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/296029/a-native-of-shreekanthapuram-has-died-in-kuwait"
published_at: "2025-06-13T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684c087fca49b_WhatsApp_Image_2025-06-13_at_15.45.40.jpeg"
keywords: []
---

#  കുവൈത്തിൽ കെട്ടിടത്തിൽ നിന്ന് വീണ ശ്രീകണ്ഠപുരം സ്വദേശി മരണപെട്ടു

> **Lead Summary:** ശ്രീകണ്ഠപുരം: കുവൈത്തിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി മരിച്ചു. കണ്ണൂർ ശ്രീകണ്ഠപുരം സ്വദേശിയായ ജോസ് മാത്യു ആണ് മരിച്ചത്. മംഗഫിലുള്ള കെട്ടിടത്തിൽ നിന്നാണ് ജോസ് മാത്യു വീണത്. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർ നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

## Article Content

ശ്രീകണ്ഠപുരം: കുവൈത്തിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി മരിച്ചു. കണ്ണൂർ ശ്രീകണ്ഠപുരം സ്വദേശിയായ ജോസ് മാത്യു ആണ് മരിച്ചത്. മംഗഫിലുള്ള കെട്ടിടത്തിൽ നിന്നാണ് ജോസ് മാത്യു വീണത്. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർ നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/296029/a-native-of-shreekanthapuram-has-died-in-kuwait)