---
title: "പൂർത്തീകരിച്ച വീടുകൾ കൈമാറി"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/296083/kannur"
published_at: "2025-06-14T06:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684cd08f73882_WhatsApp_Image_2025-06-13_at_19.16.56_9e4c760d.jpg"
keywords: []
---

# പൂർത്തീകരിച്ച വീടുകൾ കൈമാറി

> **Lead Summary:** **കണ്ണൂർ **:കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പി എം എ വൈ ഭവന പദ്ധതി ഗുണഭോക്താക്കളുടെ കുടുംബ സംഗമവും പൂർത്തീകരിച്ച വീടുകളുടെ താക്കോൽ വിതരണ ചടങ്ങും കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു. കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പി ഷാജിർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി വിമല അധ്യക്ഷത വഹിച്ചു. എ. വി രവീന്ദ്രൻ, പ്രേമ സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ സുനിൽകുമാർ,ജോയിന്റ് ബിഡിഒ എം കെ പി ഷുക്കൂർഎന്നിവർ സംസാരിച്ചു.

## Article Content

**കണ്ണൂർ **:കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പി എം എ വൈ ഭവന പദ്ധതി ഗുണഭോക്താക്കളുടെ കുടുംബ സംഗമവും പൂർത്തീകരിച്ച വീടുകളുടെ താക്കോൽ വിതരണ ചടങ്ങും കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു. കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പി ഷാജിർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി വിമല അധ്യക്ഷത വഹിച്ചു. എ. വി രവീന്ദ്രൻ, പ്രേമ സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ സുനിൽകുമാർ,ജോയിന്റ് ബിഡിഒ എം കെ പി ഷുക്കൂർഎന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/296083/kannur)