---
title: "ഗതാഗത നിയന്ത്രണം"
english_title: "kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/296085/kottiyoor"
published_at: "2025-06-14T07:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684cd2b3a186a_download_(5).jpeg"
keywords: []
---

# ഗതാഗത നിയന്ത്രണം

> **Lead Summary:** **കൊട്ടിയൂർ:**കൊട്ടിയൂർ വൈശാഖ മഹോത്സവം ഭക്തജന തിരക്ക് കണക്കിലെടുത്ത് ശനി,ഞായർ ദിവസങ്ങളിൽ കൊട്ടിയൂരിലേക്ക് ടൂറിസ്റ്റ് ബസുകൾക്ക് നിയന്ത്രണം. കൊട്ടിയൂരിലേക്ക് വരുന്ന ടൂറിസ്റ്റ് ബസ്സുകൾ കേളകം ബസ്സ്റ്റാൻഡിൽ പാർക്ക് ചെയ്ത് ഭക്തജനങ്ങളെ സ്വകാര്യ ബസിലും കെ.എസ്.ആർടിസി ബസുകളിലുമായി കൊട്ടിയൂരിൽ എത്തിക്കണമെന്ന് പോലീസ് അധികൃതർ അറിയിച്ചു.

## Article Content

**കൊട്ടിയൂർ:**കൊട്ടിയൂർ വൈശാഖ മഹോത്സവം ഭക്തജന തിരക്ക് കണക്കിലെടുത്ത് ശനി,ഞായർ ദിവസങ്ങളിൽ കൊട്ടിയൂരിലേക്ക് ടൂറിസ്റ്റ് ബസുകൾക്ക് നിയന്ത്രണം. കൊട്ടിയൂരിലേക്ക് വരുന്ന ടൂറിസ്റ്റ് ബസ്സുകൾ കേളകം ബസ്സ്റ്റാൻഡിൽ പാർക്ക് ചെയ്ത് ഭക്തജനങ്ങളെ സ്വകാര്യ ബസിലും കെ.എസ്.ആർടിസി ബസുകളിലുമായി കൊട്ടിയൂരിൽ എത്തിക്കണമെന്ന് പോലീസ് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/296085/kottiyoor)