കണ്ണൂർ : തലശേരി സഹകരണ പരിശീലന കോളേജിൽ എച്ച്ഡിസി ആൻഡ് ബിഎം കോഴ്‌സിലേ ക്കുള്ള അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാല യിൽനിന്നുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. ജൂ ലൈ 15നുമുമ്പ് അപേക്ഷിക്ക ണം. വെബ്സൈറ്റ് scu.kerala.gov.in. ഫോൺ: 8590646379, 04902354065.
applynow