---
title: "കൊട്ടിയൂരിൽ വൻ  ഗതാഗത കുരുക്ക്"
english_title: "kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/296122/kottiyoor"
published_at: "2025-06-14T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684d08ab347a6_download_(5).jpeg"
keywords: []
---

# കൊട്ടിയൂരിൽ വൻ  ഗതാഗത കുരുക്ക്

> **Lead Summary:** **കൊട്ടിയൂർ**: കൊട്ടിയൂരിൽ വൻ ഭക്ത ജനതിരക്ക്. കൊട്ടിയൂർ വൈശാഖ മഹോത്സവം അക്കരെ സന്നിധിയിൽ ഭക്തജനപ്രവാഹം. പുലർച്ചെ മുതൽ വൻ ഭക്തജന തിരക്കാണ് അക്കരെ സന്നിധിയിൽ അനുഭവപ്പെടുന്നത്. മണിക്കൂറുകളായി വാഹനങ്ങൾ ഗതാഗത കുരിക്കിൽ. സമാന്തര പാതയിലും ഗതാഗത തടസപ്പെട്ടു. കേളകം മുതൽ ഗതാഗതം തടസം നേരിടുന്നു . 

## Article Content

**കൊട്ടിയൂർ**: കൊട്ടിയൂരിൽ വൻ ഭക്ത ജനതിരക്ക്. കൊട്ടിയൂർ വൈശാഖ മഹോത്സവം അക്കരെ സന്നിധിയിൽ ഭക്തജനപ്രവാഹം. പുലർച്ചെ മുതൽ വൻ ഭക്തജന തിരക്കാണ് അക്കരെ സന്നിധിയിൽ അനുഭവപ്പെടുന്നത്. മണിക്കൂറുകളായി വാഹനങ്ങൾ ഗതാഗത കുരിക്കിൽ. സമാന്തര പാതയിലും ഗതാഗത തടസപ്പെട്ടു. കേളകം മുതൽ ഗതാഗതം തടസം നേരിടുന്നു . 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/296122/kottiyoor)