---
title: "സംസ്ഥാനതല ചെസ്സ് ആർബിട്ടർ യോഗ്യത നേടിയവർ മന്ത്രി ആർ ബിന്ദുവിൽ നിന്നും സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി "
english_title: "Chessarbittar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/296183/chessarbittar"
published_at: "2025-06-14T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684d56b9cd143_1000097145.jpg"
keywords: []
---

# സംസ്ഥാനതല ചെസ്സ് ആർബിട്ടർ യോഗ്യത നേടിയവർ മന്ത്രി ആർ ബിന്ദുവിൽ നിന്നും സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി 

> **Lead Summary:** **കണ്ണൂർ : **കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ അംഗീകാരത്തോടെ സ്റ്റേറ്റ് ചെസ്സ് ടെക്നിക്കൽ കമ്മിറ്റി വിവിധ ഘട്ടങ്ങളിലായി സംസ്ഥാന തലത്തിൽ നടത്തിയ ചെസ്സ് ആർബിട്രേഷൻ കോഴ്സിൽ പങ്കെടുത്ത് സംസ്ഥാനതല ആർബിട്ടർ യോഗ്യത നേടിയ ടോണി സെബാസ്റ്റ്യനും V U സെബാസ്റ്റ്യനും സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി. തൃശ്ശൂരിൽ വച്ച് നടന്ന കേരള സംസ്ഥാന സീനിയർ ചെസ്സ് ചാമ്പ്യൻഷിപ്പിൽ ഉന്നത വിദ്യാഭ്യാസ , സാമൂഹിക നീതി വകുപ്പ് മന്ത്രിയായ R ബിന്ദുവിൽ നിന്നും സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി.V U സെബാസ്റ്യൻ SCTC കണ്ണൂർ ജില്ല ചെസ്സ് ഓർഗനൈസിങ് കമ്മിറ്റി കൺവീനർ ആണ്. ടോണി സെബാസ്റ്യൻ സെന്റ് മൈക്കിൾസ് കണ്ണൂർ ഹയർ സെക്കൻഡറി മാത്തമാറ്റിക്സ് അധ്യാപകനാണ്.

## Article Content

**കണ്ണൂർ : **കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ അംഗീകാരത്തോടെ സ്റ്റേറ്റ് ചെസ്സ് ടെക്നിക്കൽ കമ്മിറ്റി വിവിധ ഘട്ടങ്ങളിലായി സംസ്ഥാന തലത്തിൽ നടത്തിയ ചെസ്സ് ആർബിട്രേഷൻ കോഴ്സിൽ പങ്കെടുത്ത് സംസ്ഥാനതല ആർബിട്ടർ യോഗ്യത നേടിയ ടോണി സെബാസ്റ്റ്യനും V U സെബാസ്റ്റ്യനും സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി. തൃശ്ശൂരിൽ വച്ച് നടന്ന കേരള സംസ്ഥാന സീനിയർ ചെസ്സ് ചാമ്പ്യൻഷിപ്പിൽ ഉന്നത വിദ്യാഭ്യാസ , സാമൂഹിക നീതി വകുപ്പ് മന്ത്രിയായ R ബിന്ദുവിൽ നിന്നും സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി.V U സെബാസ്റ്യൻ SCTC കണ്ണൂർ ജില്ല ചെസ്സ് ഓർഗനൈസിങ് കമ്മിറ്റി കൺവീനർ ആണ്. ടോണി സെബാസ്റ്യൻ സെന്റ് മൈക്കിൾസ് കണ്ണൂർ ഹയർ സെക്കൻഡറി മാത്തമാറ്റിക്സ് അധ്യാപകനാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/296183/chessarbittar)