---
title: "പ്രോജക്ട് അസിസ്റ്റന്റ് നിയമനം"
english_title: "Project assistant"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/29620/project-assistant"
published_at: "2022-03-04T07:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62216c25ccd97_images (8).jpeg"
keywords: []
---

# പ്രോജക്ട് അസിസ്റ്റന്റ് നിയമനം

> **Lead Summary:** പാനൂർ ബ്ലോക്ക് പഞ്ചായത്ത് പദ്ധതി പ്രവർത്തനങ്ങളിൽ സഹായിക്കാനായി പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. മൂന്ന് വർഷ ഡിപ്ലോമ ഇൻ കമേഴ്‌സ്യൽ പ്രാക്ടീസ് അഥവാ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആന്റ് ബിസിനസ് മാനേജ്‌മെന്റ് അല്ലെങ്കിൽ കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ച ബിരുദവും ഒരു വർഷത്തിൽ കുറയാത്ത അംഗീകൃത ഡിസിഎയോ പിജിഡിസിഎയോ ഉള്ള 18നും 30നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പട്ടികജാതി/പട്ടികവർഗക്കാർക്ക് പ്രായ പരിധിയിൽ മൂന്ന് വർഷത്തെ ഇളവ് അനുവദിക്കും.

## Article Content

പാനൂർ ബ്ലോക്ക് പഞ്ചായത്ത് പദ്ധതി പ്രവർത്തനങ്ങളിൽ സഹായിക്കാനായി പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. മൂന്ന് വർഷ ഡിപ്ലോമ ഇൻ കമേഴ്‌സ്യൽ പ്രാക്ടീസ് അഥവാ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആന്റ് ബിസിനസ് മാനേജ്‌മെന്റ് അല്ലെങ്കിൽ കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ച ബിരുദവും ഒരു വർഷത്തിൽ കുറയാത്ത അംഗീകൃത ഡിസിഎയോ പിജിഡിസിഎയോ ഉള്ള 18നും 30നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പട്ടികജാതി/പട്ടികവർഗക്കാർക്ക് പ്രായ പരിധിയിൽ മൂന്ന് വർഷത്തെ ഇളവ് അനുവദിക്കും.

താൽപര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം മാർച്ച് ഒമ്പതിന് വൈകിട്ട് നാല് മണിക്ക് മുമ്പ് പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ഫോൺ നമ്പർ സഹിതം അപേക്ഷിക്കുക. ഫോൺ: 0490 2318720, 7907759120.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/29620/project-assistant)