---
title: "മുഖ്യമന്ത്രി ആറിനും ഏഴിനും ജില്ലയിൽ"
english_title: "Cm at kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/29621/cm-at-kannur"
published_at: "2022-03-04T07:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62216fa1dc5ba_images (9).jpeg"
keywords: []
---

# മുഖ്യമന്ത്രി ആറിനും ഏഴിനും ജില്ലയിൽ

> **Lead Summary:** മുഖ്യമന്ത്രി പിണറായി വിജയൻ മാർച്ച് ആറ്, ഏഴ് തീയതികളിൽ ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. ധർമ്മടം മണ്ഡലത്തിലെ പരിപാടികൾ-മാർച്ച് ആറ് ഞായർ വൈകിട്ട് അഞ്ച് മണി: വെള്ളച്ചാൽ-വേങ്ങാട് സിആർഎഫ് റോഡ് ഉദ്ഘാടനം പാച്ചപ്പൊയ്ക, ആറ് മണി: പിണറായി പെരുമ കെട്ടിടം ഉദ്ഘാടനം ചേരിക്കൽ പിണറായി.

## Article Content

മുഖ്യമന്ത്രി പിണറായി വിജയൻ മാർച്ച് ആറ്, ഏഴ് തീയതികളിൽ ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. ധർമ്മടം മണ്ഡലത്തിലെ പരിപാടികൾ-മാർച്ച് ആറ് ഞായർ വൈകിട്ട് അഞ്ച് മണി: വെള്ളച്ചാൽ-വേങ്ങാട് സിആർഎഫ് റോഡ് ഉദ്ഘാടനം പാച്ചപ്പൊയ്ക, ആറ് മണി: പിണറായി പെരുമ കെട്ടിടം ഉദ്ഘാടനം ചേരിക്കൽ പിണറായി.

മാർച്ച്് ഏഴ് തിങ്കൾ രാവിലെ 10 മണി: ഇരിവേരി സിഎച്ച്സി കെട്ടിടം തറക്കല്ലിടൽ ചക്കരക്കൽ, 11 മണി: ചിറക്കുനി-പാറപ്രം -പറശ്ശിനിക്കടവ് സിആർഎഫ് റോഡ് ഉദ്ഘാടനം മൂന്നുപെരിയ, 12 മണി ഗവ. ബ്രണ്ണൻ കോളേജ് മാത്‌സ് ബ്ലോക്ക് ഉദ്ഘാടനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/29621/cm-at-kannur)