---
title: "ഏലപ്പീടിക ഗ്രാമസഭ മലയാംപടി വയോജന വിശ്രമകേന്ദ്രത്തിൽ നടന്നു"
english_title: "Elappeedikagramasabha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/296220/elappeedikagramasabha"
published_at: "2025-06-14T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684d5f396539e_1000097210.jpg"
keywords: []
---

# ഏലപ്പീടിക ഗ്രാമസഭ മലയാംപടി വയോജന വിശ്രമകേന്ദ്രത്തിൽ നടന്നു

> **Lead Summary:** **കണിച്ചാർ : ** കണിച്ചാർ ഏഴാം വാർഡ് ഏലപ്പീടിക ഗ്രാമസഭ മലയാംപടി വയോജന വിശ്രമകേന്ദ്രത്തിൽ നടന്നു. ഗ്രാമസഭയിൽ വെച്ച് കഴിഞ്ഞ നാലര വർഷക്കാലം വാർഡിലെ പ്രവർത്തനങ്ങൾക്ക് സഹായിച്ച ആശാ വർക്കർ മിനി. പി.കെ,അങ്കണവാടി ജീവനക്കാരായ ബിന്ദു എ.സി., മോളി ജിനോ ,ഹരിത കർമ്മസേന അംഗം ലിജി ജെയ്സൺ, കണിച്ചാർ പഞ്ചായത്ത് പാലിയേറ്റീവ് നേഴ്സ് ശാലിനി.വി.റ്റി, പാലിയേറ്റീവ് വാഹനത്തിൻ്റെ ഡ്രൈവർ വാസുദേവൻ, വയോജന വിശ്രമകേന്ദ്രംകെയർടേക്കർ ശ്രീഷ ബിജു,വായനശാല ലൈബ്രേറിയൻ ജോമിനിഷിജു, കുടുംബശ്രീ പ്രവർത്തകരായ സി.ഡി.എസ് മെമ്പർ പ്രമീള സുരേന്ദ്രൻ, എ.ഡി.എസ്.പ്രസിഡണ്ട് സോഫി വയലിൽ, സെക്രട്ടറി പ്രിൻസി ബൈജു, എൽ.എൽ.ബി.പരീക്ഷയിൽ ഉന്നത വിജയം നേടിയ അഡ്വക്കേറ്റ് എയ്ഞ്ചൽ ഷാജൻ, ഏലപ്പീടിക ടൂറിസം ഡോക്യുമെൻ്ററി രചനയും, സംവിധാനവും നിർവഹിച്ച ഏഴാം വാർഡ് കാരനായ ദിലീപ് തോമസ് എന്നിവരെയും, എസ്.എസ്.എൽ.സി,

## Article Content

**കണിച്ചാർ : ** കണിച്ചാർ ഏഴാം വാർഡ് ഏലപ്പീടിക ഗ്രാമസഭ മലയാംപടി വയോജന വിശ്രമകേന്ദ്രത്തിൽ നടന്നു. ഗ്രാമസഭയിൽ വെച്ച് കഴിഞ്ഞ നാലര വർഷക്കാലം വാർഡിലെ പ്രവർത്തനങ്ങൾക്ക് സഹായിച്ച ആശാ വർക്കർ മിനി. പി.കെ,അങ്കണവാടി ജീവനക്കാരായ ബിന്ദു എ.സി., മോളി ജിനോ ,ഹരിത കർമ്മസേന അംഗം ലിജി ജെയ്സൺ, കണിച്ചാർ പഞ്ചായത്ത് പാലിയേറ്റീവ് നേഴ്സ് ശാലിനി.വി.റ്റി, പാലിയേറ്റീവ് വാഹനത്തിൻ്റെ ഡ്രൈവർ വാസുദേവൻ, വയോജന വിശ്രമകേന്ദ്രംകെയർടേക്കർ ശ്രീഷ ബിജു,വായനശാല ലൈബ്രേറിയൻ ജോമിനിഷിജു, കുടുംബശ്രീ പ്രവർത്തകരായ സി.ഡി.എസ് മെമ്പർ പ്രമീള സുരേന്ദ്രൻ, എ.ഡി.എസ്.പ്രസിഡണ്ട് സോഫി വയലിൽ, സെക്രട്ടറി പ്രിൻസി ബൈജു, എൽ.എൽ.ബി.പരീക്ഷയിൽ ഉന്നത വിജയം നേടിയ അഡ്വക്കേറ്റ് എയ്ഞ്ചൽ ഷാജൻ, ഏലപ്പീടിക ടൂറിസം ഡോക്യുമെൻ്ററി രചനയും, സംവിധാനവും നിർവഹിച്ച ഏഴാം വാർഡ് കാരനായ ദിലീപ് തോമസ് എന്നിവരെയും, എസ്.എസ്.എൽ.സി,

പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും ഗ്രാമസഭയിൽ വെച്ച് ആദരിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സുധാകരൻ ഗ്രാമസഭ ഉൽഘാടനം ചെയ്തു. കണിച്ചാർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാൻ്റി സെബാസ്റ്റ്യൻ്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ വി.ഗീത, വികസന കാര്യസ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ തോമസ് വടശ്ശേരി, ഏലപ്പീടിക സെൻ്റ് സെബാസ്റ്റ്യൻസ് ചർച്ച് വികാരി സെബാസ്റ്റ്യൻ കീഴേത്ത്, എന്നിവർ വിശിഷ്ടാതിഥികളായി .വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ഗ്രാമസഭയിൽ വെച്ച് വാർഡ് മെമ്പർ ജിമ്മി അബ്രാഹാമിനെ ആദരിച്ചു. ഗ്രാമസഭയിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും ഉച്ചഭക്ഷണവും ഉണ്ടായിരുന്നു.അഞ്ജു സെബാസ്റ്റ്യൻ, രാജേഷ് എ.ബി, ബിന്ദു.എ.സി. എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/296220/elappeedikagramasabha)